സേവാഭാരതി നിർമ്മിച്ചു നൽകിയ വീട്ടിൽ സദാനന്ദനും കുടുംബത്തിനും ഇനി സമാധാനമായി അന്തിയുറങ്ങാം; സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിൽ കൊച്ചു കുടുംബം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സേവാഭാരതി നിർമ്മിച്ചു നൽകിയ വീട്ടിൽ സദാനന്ദനും കുടുംബത്തിനും ഇനി സമാധാനമായി അന്തിയുറങ്ങാം; സ്വപ്‌നം യാഥാർത്ഥ്യമായ സന്തോഷത്തിൽ കൊച്ചു കുടുംബം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2023, 12:06 pm IST
FacebookTwitterWhatsAppTelegram

കാസർകോട്: സദാനന്ദനും കുടുംബത്തിനും ഇനി ഇനി അടച്ചുറപ്പുള്ള സമാധാനമായി അന്തിയുറങ്ങാം. കാസർകോട് പാത്തിക്കര ആനമഞ്ഞളിലെ സദാനന്ദനും കുടുംബത്തിനും വീട് എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കി നൽകിയത് സേവാഭാരതിയാണ്. കുടുംബത്തിനായി സേവാഭാരതി നിർമ്മിച്ച വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ് ദിവസം നടന്നു.

750 സ്‌ക്വയർഫീറ്റിൽ കൊച്ചുകുടുംബത്തിന് ആവശ്യമായ എല്ലാംവിധ സൗകര്യങ്ങളോടും കൂടിയാണ് വിട് പണിതുയർത്തിയത്. രണ്ട് ബെഡ്‌റും, ഹാൾ, സിറ്റൗട്ട്, പൂജാമുറി, അടുക്കള, ബാത്ത്‌റൂം എന്നിവ വീട്ടിലുണ്ട്.

സദാനന്ദൻ രോഗിയായതൊടെയാണ് കുടുംബത്തിന്റെ ജീവിതം വഴിമുട്ടിയത്. പത്ത് വർഷം മുൻപ് കിണറു പണിക്കിടെയാണ് സദാനന്ദന് അപകടം സംഭവിച്ചത്. ഭാര്യ അംബിക തൊഴിലുറപ്പ് ജോലി ചെയ്താണ് രണ്ട് മക്കളടങ്ങുന്ന കുടുംബം കഴിയുന്നത്. പത്ത് സെന്റ് ഭൂമിയിലെ പ്ലാസ്റ്റിക് കൊണ്ട് മറച്ച കൂരയിലായിരുന്നു കുടുംബത്തിന്റെ താമസം.

സംസ്ഥാന സർക്കാരിന്റെ ഭവന പദ്ധതിക്കുള്ള അർഹത പട്ടികയിൽ ഇടംപിടിച്ചിട്ടും കുടുംബത്തിന് വീട് നിഷേധിക്കുകയായിരുന്നു. പഞ്ചായത്ത് അധികൃതർ ഇതിനിടെ മുൻഗണന മറികടന്ന് മറ്റ് പലർക്കും വീട് നൽകുകയും ചെയ്തു. ജില്ലാ കളക്ടർ, ആർഡിഒ, തഹസിൽദാർ തുടങ്ങിയവർക്ക് കുടുംബം പരാതി നൽകിയിരുന്നെങ്കിലും യാതൊരു ഫലമുണ്ടായില്ല.

ഒടുവിൽ വെസ്റ്റ് എളേരി, ബളാൽ പഞ്ചായത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ സേവാഭാരതി വീട് നിർമ്മാണം ഏറ്റെടുക്കുകയായിരുന്നു. പുതിയതായി വാങ്ങിയ സ്ഥലത്താണ് വീട് നിർമ്മിച്ചത്. പനത്തടിയിലെ പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയുടെ സഹായത്തോടെയാണ് ഭൂമി വാങ്ങിയത്.

ബിജെപി ജില്ലാ പ്രസിഡണ്ട് രവീശതന്ത്രി കുണ്ടാർ, രാഷ്‌ട്രീയ സ്വയംസേവക സംഘം ജില്ലാ കാര്യവാഹ് പി.ബാബു എന്നിവർ ചേർന്നാണ് കുടുംബത്തിന് താക്കോൽ കൈമാറിയത്. നിരവധി സേവപ്രവർത്തകരുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

Tags: homesevabharthiSadhandan
ShareTweetSendShare

More News from this section

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

Latest News

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies