അതിർത്തി കടന്ന് 'ഡിജിറ്റൽ ഇന്ത്യ'; യുപിഐ ലോകം മാറ്റിമറിക്കും; താത്പര്യം പ്രകടിപ്പിച്ച് ലോകനേതാക്കൾ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിർത്തി കടന്ന് ‘ഡിജിറ്റൽ ഇന്ത്യ’; യുപിഐ ലോകം മാറ്റിമറിക്കും; താത്പര്യം പ്രകടിപ്പിച്ച് ലോകനേതാക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 01:15 pm IST
FacebookTwitterWhatsAppTelegram

രാജ്യത്തിന്റെ ഡിജിറ്റൽ സാങ്കേതികവിദ്യകൾ ലോകനേതാക്കളിൽ മതിപ്പുളവാക്കി എന്നതിൽ സംശയമില്ല. യുപിഐ ഉപയോഗിക്കുന്നതിനും സാങ്കേതികവിദ്യകളുമായി സഹകരിക്കുന്നതിനും നിരവധി രാജ്യങ്ങളാണ് സന്നദ്ധത പ്രകടിപ്പിച്ചിരിക്കുന്നത്.

രാജ്യത്തെത്തി  യുപിഐ സംവിധാനങ്ങൾ ഉപയോഗിച്ചും അതിന്റെ ഗുണങ്ങൾ അറിഞ്ഞതിനും പിന്നാലെ നിരവധി രാജ്യങ്ങളാണ് യുപിഐ ഉപയോഗപ്പെടുത്താൻ താത്പര്യം പ്രകടിപ്പിച്ചതെന്ന് റിസർവ് ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ വിവേക് ദീപ് പറഞ്ഞു. യുപിഐ, ഡിജിലോക്കർ, ഭാഷിണി, ആധാർ, ഇ-സഞ്ജീവനി എന്നിവയുൾപ്പെടെയുള്ള ഇന്ത്യയുടെ സ്വന്തം ഡിജിറ്റൽ പബ്ലിക്ക് ഇൻഫ്രാസ്ട്രക്ച്ചറുകളുടെ ഗുണങ്ങളാണ് ലോകനേതാക്കൾ അനുഭവിച്ചറിഞ്ഞത്.

ട്രെൻഡിംഗ് ആയി ഇന്ത്യയുടെ ‘യുപിഐ’; കയ്യിൽ പണമില്ലാതെ ‘പണമിടപാട്’ നടത്തി ലോകനേതാക്കൾ; ഭാരതീയരെ നിങ്ങൾ എത്രമാത്രം അനുഗ്രഹീതരെന്ന് ബ്രസീൽ പ്രതിനിധി; വൈറലായി വീഡിയോ

ജി20 ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ നേതാക്കൾക്ക് രാജ്യത്ത് യുപിഐ അനുഭവം ആസ്വദിക്കുന്നതിനായി ‘യുപിഐ വൺവേൾഡ്’ എന്ന സംവിധാനം കേന്ദ്ര സർക്കാർ ആവിഷ്‌കരിച്ചിരുന്നു. ഓരോ പ്രതിനിധികൾക്കും 1000 രൂപ വരെ വാലറ്റായും നൽകുകയും ചെയ്തു. ഇതുവഴി നിരവധി പേരാണ് ഡിജിറ്റൽ പേയ്‌മെന്റ് നടത്തിയത്. ഉച്ചകോടിക്ക് പിന്നാലെ ഈ സംവിധാനം സ്ഥിരമാക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായും വാർത്ത പുറത്തുവന്നിരുന്നു.ഇതുവഴി വിദേശികളായ ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവിധാനം ഉപയോഗപ്പെടുത്താനാകും. വിദേശത്തിരുന്ന ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താനുള്ള സൗകര്യമായ ഭാരത് ബിൽ പേയ്‌നമെന്റ് സംവിധാനം യുകെയിലേക്കും വ്യാപിക്കാനും തീരുമാനമായി.

Tags: digital indiaUpi
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയയ്‌ക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies