പുരുഷൻമാരുടെ സംസ്ഥാനമായത് കൊണ്ടാണ് രാജസ്ഥാനിൽ ബലാത്സംഗം കൂടുതലായി നടക്കുന്നതെന്ന് പറഞ്ഞ മന്ത്രി സ്ഥാനത്ത് തുടരുന്നത് നിർഭാഗ്യകരം; അറബിക്കടലിൽ എറിയണം: ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുരുഷൻമാരുടെ സംസ്ഥാനമായത് കൊണ്ടാണ് രാജസ്ഥാനിൽ ബലാത്സംഗം കൂടുതലായി നടക്കുന്നതെന്ന് പറഞ്ഞ മന്ത്രി സ്ഥാനത്ത് തുടരുന്നത് നിർഭാഗ്യകരം; അറബിക്കടലിൽ എറിയണം: ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 12, 2023, 03:48 pm IST
Facebook
Twitter
WhatsAppTelegram

ജയ്പൂർ: സ്ത്രീത്വത്തെ നിരന്തരം അപമാനിക്കുന്ന അശോക് ഗെഹ്ലോട്ട് സർക്കാരിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത്. ബലാത്സംഗങ്ങളെ പുരുഷത്വവുമായി ബന്ധിപ്പിച്ച് തികച്ചും നീചമായ പരാമർശം നടത്തിയ മന്ത്രി ശാന്തി ധരിവാൾ ഇപ്പോഴും മന്ത്രിസ്ഥാനത്ത് തുരുന്നത് നിർഭാഗ്യകരമാണ്. അദ്ദേഹത്തെ അറബിക്കടലിൽ എറിയണം, പൊതുയോഗത്തിൽ സംസാരിക്കവെ ശെഖാവത്ത് പറഞ്ഞു.

രാജസ്ഥാൻ ബലാത്സംഗത്തിൽ ഒന്നാം സ്ഥാനത്താണ്, കാരണം ഇത് ‘പുരുഷന്മാരുടെ സംസ്ഥാന (മർദോ കാ പ്രദേശ്) മാണെന്നാണ് മന്ത്രി ശാന്തി ധരിവാൾ രാജസ്ഥാൻ നിയമസഭയിൽ ചിരിച്ച് കൊണ്ട് പറഞ്ഞത്. ധരിവാൾ ഈ അഭിപ്രായം പറഞ്ഞപ്പോൾ, നിയമസഭയിൽ ഇരിക്കുന്ന ചില കൊണ്ഗ്രെസ്സ് എംഎൽഎമാർ തലയറഞ്ഞു ചിരിക്കുന്നവീഡിയോ പുറത്ത് വന്നിരുന്നു.ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

രാജസ്ഥാൻ തീർച്ചയായും വീര പുരുഷന്മാരുടെ സംസ്ഥാനമാണ് ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞു. പക്ഷെ അത് ശാന്തി ധരിവാൾ ധരിച്ചുവെച്ച രീതിയിലല്ല. രാജസ്ഥാന്റെ വീര പുരുഷൻമാർ കാരണമാണ് ഹിന്ദുമതവും സനാതന ധർമ്മവും ഇന്ന് ഭാരതത്തിൽ സജീവമായി നിലനിൽക്കുന്നത്. പൃഥ്വിരാജ് ചൗഹാൻ, ബാപ്പ റാവൽ, റാണ സംഗ, വീർ ദുർഗാദാസ്, റാവു ചന്ദ്ര സെൻ, മഹാറാണാ പ്രതാപ് എന്നിവർ രാജസ്ഥാനിൽ ജനിച്ചില്ലായിരുന്നുവെങ്കിൽ ഇന്ന് നമ്മുടെ നാമം മറ്റെന്തെങ്കിലും ആകുമായിരുന്നു, അദ്ദേഹം പറഞ്ഞു.

ശാന്തി ധരിവാളിന്റെ പരാമർശം പുരുഷത്വത്തിന് കളങ്കമാണെന്നും ഗജേന്ദ്ര സിംഗ് ഷെഖാവത്ത് കൂട്ടിച്ചേർത്തു. ഈ പരാമർശത്തിലൂടെ സംസ്ഥാനം അപമാനിക്കപ്പെട്ടു. രാജസ്ഥാനിൽ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നതിൽ ഗെലോട്ട് സർക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ് ബിജെപി. രാജസ്ഥാനിൽ ‘ചെറിയ പെൺകുട്ടികൾ മുതൽ അദ്ധ്യാപികമാർ വരെ സുരക്ഷിതരല്ല’ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ ഇനി രാജസ്ഥാൻ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രധാനമന്ത്രി നരേന്ദമോദി വ്യക്മാക്കിയിരുന്നു.

Tags: Gajendra Singh ShekhawatRajastan MinisterShanthi Dhariwal
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies