പോർക്കളത്തിലെ കുഞ്ഞൻ കരുത്ത്; ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കാൻ സെന 5.0
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോർക്കളത്തിലെ കുഞ്ഞൻ കരുത്ത്; ഇന്ത്യൻ സൈന്യത്തിന് വഴിയൊരുക്കാൻ സെന 5.0

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 14, 2023, 06:36 pm IST
FacebookTwitterWhatsAppTelegram

ശ്രീനഗർ: ഇന്ത്യൻ സൈനിക മേഖലയിൽ വിപ്ലവം സൃഷ്ടിക്കാൻ കോംബാറ്റ് റോബോട്ടുകൾ ഒരുങ്ങുന്നു.അത്യാധുനിക സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയാണ് കോംബാറ്റ് റോബോട്ടുകൾ നിർമ്മിക്കുന്നത്. സെന 5.0 എന്ന് പേരിട്ടിരിക്കുന്ന റോബോട്ടുകൾ സൈനിക പ്രവർത്തനങ്ങളിൽ ഒരു പുതിയ യുഗത്തിന് വഴിയൊരുക്കുമെന്ന് സെന 5.0യുടെ പിന്നിൽ പ്രവർത്തിച്ച ക്ലബ് ഫസ്റ്റ് റോബോട്ടിക് എന്ന് സംഘടനയുടെ വക്താവ് മോഹൻ ചൗധരി പറഞ്ഞു.

സൈനിക യുദ്ധ വാഹനമായിട്ടാണ് സെന 5.0 എന്ന റോബോട്ടിക് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ ക്യാമറയും റൊബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. 5.56 ലൈറ്റ് മെഷീൻ വെടികോപ്പ് ഉൾപ്പെടെ വിവിധ ആയുധങ്ങൾ ഇതിൽ ഘടിപ്പിച്ചിട്ടുണ്ട്. ഈ റോബോട്ടിക് പവർഹൗസ് ഒരു ആയുധം മാത്രമല്ല, മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിവുള്ള പ്രത്യേക ഉപകരണം കൂടിയാണ്. സെന 5.0 റോബോട്ടുകൾ രക്ഷാപ്രവർത്തനങ്ങൾക്കും വിന്യസിക്കാവുന്നതാണ്.

500 കിലോഗ്രാം ഭാരമുള്ള മിനി റോബോട്ടാണിത്. യുദ്ധസമയത്ത് സൈനികരുടെ അപകടസാധ്യത കുറയ്‌ക്കുന്നതിനും ആയുധങ്ങൾ, വെടിമരുന്ന് എന്നിവ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ട് പോകാനും കോംബാറ്റ് റോബോട്ടുകൾ സഹായിക്കും. മരുഭൂമികൾ, തീരപ്രദേശങ്ങൾ തുടങ്ങിയ വെല്ലുവിളി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ പരിശോധന നടത്താനും വിവിധ മാർഗങ്ങളിലൂടെ സൈനികരെ പിന്തുണയ്‌ക്കുന്നതിനും റോബോട്ട് സഹായകമാകും.

Tags: sreenagarIndain ArmyRobort
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies