ചെലവ് 75 ലക്ഷം മാത്രം! കേരളത്തിൽ മഴ പെയ്യുമ്പോൾ അങ്ങ് നോർവെയിൽ മഞ്ഞു വീഴ്ച; ദുരന്ത ലഘൂകരണ ക്ലാസ് എടുക്കാൻ നോർവെ യൂണിവേഴ്‌സിറ്റിയെ വിളിച്ച് സംസ്ഥാന സർക്കാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചെലവ് 75 ലക്ഷം മാത്രം! കേരളത്തിൽ മഴ പെയ്യുമ്പോൾ അങ്ങ് നോർവെയിൽ മഞ്ഞു വീഴ്ച; ദുരന്ത ലഘൂകരണ ക്ലാസ് എടുക്കാൻ നോർവെ യൂണിവേഴ്‌സിറ്റിയെ വിളിച്ച് സംസ്ഥാന സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 20, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനത്തിന് പിന്നാലെ 75 ലക്ഷം രൂപ ചെലവഴിച്ച് ശിൽപശാല സംഘടിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. നോർവിജിയൻ ജിയോ യൂണിവേഴ്‌സിറ്റിയാണ് ശിൽപശാലയിൽ പരിശീലനം നൽകുക. ദുരന്ത പ്രതീകരണ നിധിയിൽ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തിയിട്ടുള്ളത്. ദുരന്തസാധ്യതകൾ ലഘൂകരിക്കുന്നതിനാണ് ശിൽശാലയെന്ന് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. അഞ്ച് ദിവസമാണ് പരിശീലന കാലേയളവ്.

കാലാവസ്ഥയുൾപ്പെടെ നോർവെയിലെ സാഹചര്യങ്ങൾ കേരളത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രകൃതി ദുരന്തങ്ങൾ വെള്ളപ്പൊക്കവും മഴക്കെടുതികളുമാണ്. എന്നാൽ മഞ്ഞു വീഴ്ചയും ശൈത്യവുമുള്ള രാജ്യമാണ് നോർവെ. ഇവിടത്തെ യൂണിവേഴ്‌സിറ്റിയാണ് സംസ്ഥാനത്തെ ദുരന്ത സാധ്യത മുൻ നിർത്തി പരിശീലനം നൽകുന്നത്. ഇതിലെ വിരോധാഭാസം ഈ രംഗത്തെ വിദഗ്ധർ തന്നെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത്തരത്തിലുള്ള പരിശീലനം കൊണ്ട് എന്ത് പ്രയോജനം എന്ന ചോദ്യമാണ് പൊതുവിൽ ഉയരുന്നത്.

കഴിഞ്ഞ വർഷം നോർവെയും യുകെയും ഉൾപ്പെടെയുള്ള രാജ്യങ്ങൾ മുഖ്യമന്ത്രിയും മന്ത്രിമാരും സന്ദർശിച്ചിരുന്നു. കേരളത്തിൽ വിദേശ നിക്ഷേപവും വ്യവസായവും എത്തിക്കുമെന്നായിരുന്നു സംഘത്തിന്റെ വാഗ്ദാനം. കോടികൾ ചെലവഴിച്ച് വിദേശ സന്ദർശനം നടത്തിയെങ്കിലും ചില്ലികാശിന്റെ പ്രയോജനം സംസ്ഥാനത്തിന് ഇതുവരെ ഉണ്ടായില്ല. നിക്ഷേപങ്ങൾ കണ്ടെത്താനായില്ലെങ്കിൽ പിന്നെന്തിനാണ് മന്ത്രി സംഘത്തിന്റെ ഇത്തരം സന്ദർശനങ്ങൾ എന്ന ചോദ്യവും ഉയരുന്നു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് കോടികൾ ചെലവഴിച്ച വിദേശ സന്ദർശനത്തിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇതിനിടയിലാണ് 75 ലക്ഷം രൂപ ചെലവിൽ ശിൽപ്പശാല സംഘടിപ്പിക്കുന്നത്.

Tags: NORWAYPinarayi Vijayanseminar
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies