സ്ത്രീകളെ.. നിങ്ങൾക്ക് അഭിനന്ദനം; നാം ചരിത്രം സൃഷ്ടിച്ചു; തനിക്ക്  അവസരം നൽകിയതിന് നന്ദി: പ്രധാനമന്ത്രി 
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്ത്രീകളെ.. നിങ്ങൾക്ക് അഭിനന്ദനം; നാം ചരിത്രം സൃഷ്ടിച്ചു; തനിക്ക്  അവസരം നൽകിയതിന് നന്ദി: പ്രധാനമന്ത്രി 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 11:54 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വനിതാ സംവരണ ബിൽ പാസാക്കിയതിന് പിന്നാലെ ബിജെപി ആസ്ഥാനത്തെത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണം നൽകി സ്ത്രീകൾ. രാജ്യത്തെ എല്ലാ സ്ത്രീകളെയും ഞാൻ അഭിനന്ദിക്കുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി പുതിയ ചരിത്രമാണ് സൃഷ്ടിക്കപ്പെട്ടത്. കോടിക്കണക്കിന് ആളുകൾ ആ ചരിത്രം സൃഷ്ടിക്കാൻ അവസരം നൽകിയത് ഞങ്ങളുടെ ഭാഗ്യമാണ്- ജനങ്ങളെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.

#WATCH | Delhi | Prime Minister Narendra Modi arrives at BJP headquarters where celebrations are underway after the passing of Women’s Reservation Bill. pic.twitter.com/QBGHgUOGIz

— ANI (@ANI) September 22, 2023

രാജ്യം മുഴുവൻ ഇന്ന് ആഘോഷ തിമിർപ്പിലാണെന്ന് വനിത ശിശു ക്ഷേമ മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. ഭാരതം സ്വതന്ത്ര്യമായതിന് ശേഷം നിരവധി സ്ത്രീകളാണ് സംവരണം ആവശ്യപ്പെട്ടത്. സ്ത്രീ സംവരണം എന്നത് അന്നുമുതൽ ഇന്നുവരെ സ്ത്രീകളുടെ സ്വപ്നമായിരുന്നു. പുതിയ പാർലമെന്റ് മന്ദിരം ചരിത്രത്തിന്റെ സാക്ഷിയാകുമെന്ന് പ്രധാന സേവകൻ ഉറപ്പ് നൽകിയിരുന്നു. ആ വാഗ്ദാനം ഇന്ന് പാലിക്കപ്പെട്ടു. 72 മണിക്കൂർ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി അത് യാഥാർത്ഥ്യമാക്കി. അദ്ദേഹത്തിന് നന്ദി അറിയിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു.

ചരിത്രമുള്ള ഇടത്തോളം കാലം ഓർക്കപ്പെടുന്ന സുദിനത്തിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന ഈ ദിനത്തിന് സാക്ഷിയാകാൻ കഴിഞ്ഞത് തന്റെ ഭാഗ്യമാണെന്നാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ ബിജെപി ആസ്ഥാനത്ത് പറഞ്ഞത്.

വനിതകളെ അമൂല്യ സ്വത്തായാണ് കേന്ദ്ര സർക്കാർ കാണുന്നത്. അതിന് ഉദാഹരണമാണ് വാരി ശക്തി വന്ദൻ അധിനിയം. പതിറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങൾക്കൊടുവിൽ ബിൽ യാഥാർത്ഥ്യമാക്കിയതിൽ സ്ത്രീകൾ പ്രധാനമന്ത്രിക്കും സർക്കാരിനും നന്ദിയും സ്‌നേഹവും അറിയിക്കുകയാണ്. ബിജെപി ആസ്ഥാനത്തേക്ക് പ്രധാനമന്ത്രി നടന്ന് നീങ്ങവേ വരവേൽക്കാനെത്തിയ വനിതകളിലൊരാൾ പ്രധാനമന്ത്രിയുടെ കാൽ തൊട്ട് വണങ്ങാൻ ശ്രമിച്ചു. എന്നാൽ അവരെ തടയുന്ന പ്രധാനമന്ത്രിയുടെ ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാണ്.

Tags: pm modiWomen's Reservation Bill
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies