പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്ക്കാനെത്തിയത് പോലീസ്!
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

പൊന്നും വിലയുള്ള ഞണ്ട്!  ബില്ല് കണ്ട് കണ്ണുതള്ളി യുവതി; വില കുറയ്‌ക്കാനെത്തിയത് പോലീസ്!

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2023, 02:04 pm IST
Facebook
Twitter
WhatsAppTelegram

സിംഗപ്പൂരിലെത്തി ഞണ്ടുകറി കഴിച്ച ജപ്പാൻകാരി ബിൽ കണ്ട് ഞെട്ടി. വെറുമൊരു ഞണ്ടു വിഭവത്തിന് ഹോട്ടൽ ബില്ലിട്ടത് 56,500 രൂപയായിരുന്നു! സിംഗപ്പൂരിലെ സീഫുഡ് പാരഡൈസ് റെസ്റ്റോറന്റിലാണ് സംഭവം.

ജാപ്പനീസ് വനിതയ്‌ക്കും സുഹൃത്തുക്കളുമാണ് ബിൽ കണ്ട് ഞെട്ടിയത്. സംഭവത്തിന് പിന്നാലെ ഇവർ പോലീസിനെ സമീപിച്ചു. തങ്ങൾ കഴിച്ച ഭക്ഷണത്തിന് ഹോട്ടൽ വിലയിട്ടിരിക്കുന്നത് 680 ഡോളറായിരുന്നു, അതായത് ഏകദേശം 56,503 രൂപ. ഓർഡർ ചെയ്ത വേളയിൽ ഹോട്ടൽ അധികൃതർ ഭക്ഷണത്തിന്റെ വില കൃത്യമായി അറിയിച്ചില്ലെന്ന് കാണിച്ചാണ് ജപ്പാൻ വനിത പോലീസിനെ സമീപിച്ചത്.

20 ഡോളറാണ് വില എന്നാണ് വെയ്റ്റർ പറഞ്ഞിരുന്നത്. എന്നാൽ 100 ഗ്രാം ഞണ്ടിനാണ് ഈ വില ഈടാക്കിയരുന്നതെന്നും എന്നാൽ കൃത്യമായി വിവരം നൽകിയില്ലെന്ന് ജാപ്പനീസ് വനിത ആരോപിച്ചു. എന്നാൽ വനിത ഉൾപ്പെട്ട നാലംഗ സംഘം 3,500 ഗ്രാം ഞണ്ട് വിഭവം കഴിച്ചു. ഇതോടെയാണ് ബില്ല് 680 ഡോളറായി മാറിയത്.

സംഭവത്തിന് പിന്നാലെ പോലീസ് എത്തിയതോടെ അധിക തുക ഈടാക്കില്ലെന്ന് ഹോട്ടലുടമകൾ ഉറപ്പ് നൽകി. സമാന ഭക്ഷണം ഓർഡർ ചെയ്ത മറ്റാരാൾക്കും ഇതേ രീതിയിൽ ബില്ല് ലഭിച്ചു. അതും പോലീസിനെ കാണിച്ചതോടെയാണ് ഹോട്ടൽ ജീവനക്കാർ നിരക്ക് കുറച്ചത്. പോലീസിന്റെ ഇടപെടലിൽ ബിൽ 78 ഡോളറാക്കി,അതായത് ഏകദേശം 6,479 രൂപ ആക്കിയാണ് കുറച്ചത്.

Tags: billSUBCrab DishJapanese Lady
Share
Tweet
SendShare

More News from this section

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies