സാംസങ് ഗാലക്‌സി എസ്23 എഫ്ഇ; അടുത്ത മാസം എത്തിയേക്കും
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സാംസങ് ഗാലക്‌സി എസ്23 എഫ്ഇ; അടുത്ത മാസം എത്തിയേക്കും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2023, 07:42 pm IST
FacebookTwitterWhatsAppTelegram

സാംസങ് ഗാലക്‌സി എസ് 23 എഫ്ഇയെ സംബന്ധിച്ച് നിരവധി വാർത്തകളാണ് അനുദിനം പുറത്തു വരുന്നത്. ഫോൺ പുറത്തിറങ്ങുന്നത് സംബന്ധിച്ച് കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെങ്കിലും ഉടൻ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ആമസോൺ ഇന്ത്യ വെബ്‌സൈറ്റിൽ വന്ന ഒരു ലാൻഡിംഗ് പേജാണ് ഗാലക്സി എസ് 23 എഫ്ഇ-യെപ്പറ്റി വിവരങ്ങൾ പങ്കുവെയ്‌ക്കുന്നത്.

എന്നാൽ ഒക്ടോബറിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഫോൺ വിപണിയിൽ എത്തുമെന്നാണ് വിവരം. ആമസോൺ വെബ്‌സൈറ്റിലെ ടീസർ പേജിൽ ദി ന്യൂ എപിക് കമിംഗ് സൂൺ എന്ന കുറിപ്പിനൊപ്പം ഫോണിന്റെ പിൻഭാഗത്തിന്റെ ചിത്രവും പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇത് സാംസങ് ഗാലക്‌സി എസ് 23 സ്മാർട്ട്‌ഫോണിനും അടുത്തിടെ പുറത്തുവന്ന സാംസങ് ഗാലക്‌സി എസ്23 എഫ്ഇയുടെ മാർക്കറ്റിംഗ് ഇമേജുകൾക്കും സമാനമാണ്. ലാൻഡിംഗ് പേജിന്റെ ഇടത് ഭാഗത്തായുള്ള ബാറിൽ സാംസങ് ഗാലക്‌സി ഒക്ടോബർ ലോഞ്ച് എന്നുണ്ട്. ഇതാണ് അടുത്ത മാസം ഫോൺ വിപണിയിൽ എത്തുമെന്ന റിപ്പോർട്ടുകൾക്ക് ഇടയാക്കിയത്.

സാംസങ് ഗാലക്‌സി എസ്23യ്‌ക്ക് സമാനമായ ഡിസൈൻ തന്നെയാണ് ഗാലക്‌സി എസ്23 എഫ്ഇയ്‌ക്കുമുള്ളത്. 6.3 ഇഞ്ച് അമോലെഡ് സ്‌ക്രീന്, എട്ട് ജിബി റാം, 256 ജിബി സ്‌റ്റോറേജ് എന്നിവയാണ് ഫോണിന്റെ സവിശേഷത. 50 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്ര വൈഡ്, 12 എംപി ടെലിഫോട്ടോ ലെൻസ് എന്നിവയാണ് ഫോണിന്റെ മറ്റ് ആകർഷണ ഘടകങ്ങൾ.

Tags: SAMSUNGSUB
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies