മാറ്റങ്ങളുമായി ജിമെയിൽ!; പഴയ സംവിധാനങ്ങളിൽ പലതും അടുത്ത വർഷം മുതൽ ലഭ്യമാകില്ല
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറ്റങ്ങളുമായി ജിമെയിൽ!; പഴയ സംവിധാനങ്ങളിൽ പലതും അടുത്ത വർഷം മുതൽ ലഭ്യമാകില്ല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 27, 2023, 07:39 pm IST
FacebookTwitterWhatsAppTelegram

അടുത്ത വർഷം മുതൽ ജിമെയിലിന്റെ അടിസ്ഥാന എച്ച്ടിഎംഎൽ പതിപ്പ് അവസാനിപ്പിക്കുമെന്നറിയിച്ച് ഗൂഗിൾ. 2024 ജനുവരി മുതൽ ജിമെയിൽ സ്റ്റാൻഡേർഡ് വ്യൂവിലേക്ക് മാറുമെന്ന് കമ്പനി വ്യക്തമാക്കി. എന്നാൽ ഏത് ദിവസമാണ് ഇത് പ്രാബല്യത്തിൽ വരികയെന്ന് ഔദ്യോഗിക അറിയിപ്പ് വന്നിട്ടില്ല. ജിമെയിൽ ഫീച്ചറുകളായ ചാറ്റ്, സ്‌പെൽ ചെക്കർ, കീബോർഡ് ഷോട്ട്കട്ടുകൾ, റിച്ച് ഫോർമാറ്റിംഗ്. കോൺടാക്ടുകൾ ആഡ് ചെയ്യുന്നതിനുള്ള ഓപ്ഷൻ, ഫ്രംഅഡ്രസ് എന്നിങ്ങനെയുള്ള സംവിധാനങ്ങളും എച്ചടിഎംഎൽ പതിപ്പിൽ ലഭ്യമല്ലെന്നും കമ്പനി വ്യക്തമാക്കി.

ജിമെയിലിന്റെ പഴയ പതിപ്പാണ് ബസിക് എച്ച്ടിഎംഎൽ വ്യൂ. പത്ത് വർഷം മുമ്പ് തന്നെ ഇതിന് പകരമായി പുതിയ പതിപ്പുകൾ പുറത്തിറക്കിയിരുന്നെന്നും ഗൂഗിൾ പറയുന്നു. അടിസ്ഥാന എച്ച്ടിഎംഎൽ പതിപ്പിൽ ജിമെയിലിന്റെ മുഴുവൻ ഫീച്ചറുകളും പ്രവർത്തന ക്ഷമമല്ലെന്നും കമ്പനി വ്യക്തമാക്കി. ക്രോം ഇൻ്‌സ്‌പെക്ടസ് നെറ്റ് വർക്കിൽ ജിമെയിലിന്റെ എച്ച്ടിഎംഎൽ പതിപ്പ് ഓപ്പണായി വരുന്നതിന് 1200 മില്ലി സെക്കൻഡ് സമയം ആവശ്യമാണ്. എന്നാൽ സ്റ്റാൻഡേർഡ് പതിപ്പിൽ 700 മില്ലിസെക്കൻഡ് സമയം മാത്രമാണ് എടുക്കുന്നത്.

കണക്ടിവിറ്റി കുറഞ്ഞ സ്ഥലങ്ങളിൽ ഇമെയിലുകൾ പരിശോധിക്കുന്നതിന് ഇത് ഉപകാരപ്രദമാണെന്നും കമ്പനി വാഗ്ദാനം ചെയ്യുന്നു. ഈ വർഷം ഇതിന് പുറമേ ആറോളം സേവനങ്ങൾ ഗൂഗിൾ നിർത്തലാക്കിയിരുന്നു.

Tags: gmailSUBNew feature
ShareTweetSendShare

More News from this section

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

Latest News

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies