ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തെ നന്ദിയോടെ സ്മരിക്കുന്നു; ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമെന്ന് ക്യൂബ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഫിഡൽ കാസ്ട്രോയുടെ ഇന്ത്യാ സന്ദർശനത്തെ നന്ദിയോടെ സ്മരിക്കുന്നു; ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമെന്ന് ക്യൂബ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 10:11 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഭാരതത്തിന്റ ചരിത്രത്തോടും സംസ്‌കാരത്തോടും അങ്ങേയറ്റം ബഹുമാനമുണ്ടെന്ന് ക്യൂബൻ പ്രതിനിധി അലെജാന്ദ്രോ സിമാൻകാസ് മറിൻ. ഇന്ത്യ-ക്യൂബ സൗഹൃദ ബന്ധത്തിന് അടിത്തറയിട്ട ക്യൂബയുടെ മുൻ പ്രസിഡന്റ് ഫിഡൽ കാസ്‌ട്രോയുടെ ആദ്യ ഇന്ത്യാ സന്ദർശനത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭാരത സർക്കാരിന്റയും ഭാരതീയരുടെയും ഇച്ഛാശക്തിയെയും കരുത്തിനെയും വളരെയധികം ബഹുമാനിക്കുന്നു. ഭാരതത്തിന്റെ ചരിത്രത്തെയും സംസ്കാരത്തെയും അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. 50 വർഷത്തിന് മുമ്പ് ഇന്ത്യയുമായി കാസ്‌ട്രോ തുടങ്ങി വച്ച ബന്ധത്തിൽ ക്യൂബ ഏറെ സന്തോഷിക്കുന്നതായും നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ചടങ്ങിൽ ഇന്ത്യയെ പ്രതിധീകരിച്ച് വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി പങ്കെടുത്തിരുന്നു. ഫിഡൽ കാസ്‌ട്രോയുടെ ഇന്ത്യാ സന്ദർശനത്തിന്റ 50-ാം വാർഷികം ആഘോഷിക്കുന്നതിന്റ ഭാഗമായിട്ടായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. ക്യൂബൻ ബന്ധം- വർത്തമാന പാതയും മുന്നോട്ടുള്ള വഴിയും എന്ന വിഷയത്തിൽ കേന്ദ്രമന്ത്രി മുഖ്യപ്രഭാഷണം നടത്തി. ചേരിചേരാ പ്രസ്ഥാനത്തിന്റ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യയ്‌ക്ക് കൈമാറാന്നുതിനായിരുന്നു കാസ്‌ട്രോയുടെ ആദ്യ ഭാരത സന്ദർശനമെന്നും മീനാക്ഷി ലേഖി ചൂണ്ടിക്കാട്ടി. ഇന്ത്യ-ക്യൂബ ബന്ധം വളരെയധികം സൗഹൃദപരമാണ്. 1959 ലെ വിപ്ലവത്തിന് ശേഷം ക്യൂബയ്‌ക്ക് ആദ്യമായി അംഗീകാരം നൽകിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

Tags: Cubafidel castro india visit
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies