സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്; കാട് കേറി നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാൻ അനുമതി നിഷേധിച്ച് ആരോഗ്യമന്ത്രി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്; കാട് കേറി നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാൻ അനുമതി നിഷേധിച്ച് ആരോഗ്യമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 1, 2023, 11:45 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് നടക്കുന്ന കേന്ദ്ര സർക്കാരിന്റെ സ്വച്ഛ്ഭാരതിനോട് മുഖം തിരിച്ച് സംസ്ഥാന ആരോഗ്യ വകുപ്പ്. കാടുപിടിച്ച് നശിക്കുന്ന ജനറൽ ആശുപത്രി വൃത്തിയാക്കാനുള്ള അനുമതി ആരാഗ്യമന്ത്രി വീണാ ജോർജ്ജ് നിഷേധിച്ചു. ആരോഗ്യമന്ത്രിയും ആരോഗ്യവകുപ്പും രാഷ്‌ട്രീയം കളിക്കുന്നവെന്നാണ് ബിജെപിയുടെ വിമർശനം.

സെൻട്രൽ ബ്യൂറോ ഓഫ് കമ്മ്യൂണിക്കേഷൻ, നെഹ്റു യുവ കേന്ദ്ര, അരബിന്ദോ കൾച്ചറൽ സൊസൈറ്റി എന്നിവയുടെ നേതൃത്വത്തിലാണ് ഒക്ടോബർ രണ്ടിന് ശുചീകരണത്തിന് അനുമതി ചോദിച്ചത്. ഇത് സംബന്ധിച്ച് സെപ്റ്റംബർ 20ന് ആശുപത്രി സൂപ്രണ്ടിന് അപേക്ഷ നൽകിയിരുന്നു. അടുത്ത ദിവസം അപേക്ഷ ഡിഎംഒയ്‌ക്ക് നൽകുകയും അന്ന് തന്നെ അത് ആരോഗ്യ ഡയറക്ടറേറ്റിലേക്ക് അയക്കുകയും ചെയ്തു. എന്നാൽ അപേക്ഷയുടെ നടപടികൾ അവിടെ നിന്ന് മുന്നോട്ട് നീങ്ങിയില്ല. ആരോഗ്യ ഡയറക്ടറേറ്റിൽ 27-ന് വൈകിട്ട് അഞ്ച് മണിവരെ അപേക്ഷ പിടിച്ചുവച്ചു. തുടർന്ന് നിരവധി തവണ ആരോഗ്യ ഡയറക്ടറേറ്റുമായി ബന്ധപ്പെട്ട ശേഷമാണ് അപേക്ഷ സെക്രട്ടേറിയറ്റിലേക്ക് അയച്ചത്.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ റിപ്പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ ആരോഗ്യമന്ത്രിയ്‌ക്ക് സമർപ്പിച്ചു. എന്നാൽ ഇതുവരെ അനുമതി നൽകിയില്ല. ആരോഗ്യമന്ത്രിക്കും പ്രൈവറ്റ് സെക്രട്ടറി സജീവനും സംഘാടകർ മെയിൽ അയക്കുകയും ചെയ്തു. ഗാന്ധിജയന്തി ദിവസം രാവിലെ ഒമ്പത് മണിയ്‌ക്ക്  കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളിധരനെയാണ് ഉദ്ഘാടനത്തിനായി നിശ്ചയിച്ചിരുന്നത്. അതാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ആർ.അസ്.രാജീവ് പറഞ്ഞു. സർക്കാർ നടത്തേണ്ട ശുചീകരണമാണ് സന്നദ്ധ സംഘടനകൾ ഏറ്റെടുത്ത് നടത്താൻ തീരുമാനിച്ചിരുന്നത്. അപേക്ഷയ്‌ക്ക് അനുമതി ലഭിക്കാത്തതിന്റെ കാരണം ആരോഗ്യ വകുപ്പ് വ്യക്തമാക്കണമെന്നും സംഘാടകർ അറിയിച്ചു.

Tags: health departmentswachbharath
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies