ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ജയ്‌സ്വാള്‍ ഷോയില്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസ് സെമിയില്‍; തോറ്റെങ്കിലും തലയുയര്‍ത്തി നേപ്പാളിന്റെ മടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 11:09 am IST
Facebook
Twitter
WhatsAppTelegram

ഹാങ്‌ചോ: ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വിജയം. നേപ്പാളിനെ 23 റണ്‍സിന് കീഴടക്കിയാണ് ഇന്ത്യ സെമി ബെര്‍ത്തുറപ്പിച്ചത്. ഇന്ത്യക്കെതിരെ പോരാട്ട വീര്യം പുറത്തെടുത്ത് തലയുയര്‍ത്തിയാണ് നേപ്പാള്‍ യുവനിരയുടെ മടക്കം. ക്വാര്‍ട്ടറില്‍ 203 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയിട്ടും നേപ്പാളിന് കരുത്ത ഇന്ത്യന്‍ നിരയെ വിറപ്പിക്കാനായി.

ഇന്ത്യയുടെ അതേ നാണയത്തില്‍ തന്നെയാണ് നേപ്പാളും രണ്ടാം ഇന്നിംഗില്‍ ബാറ്റിംഗ് ആരംഭിച്ചത്. ബാറ്റെടുത്തവരെല്ലാം ഇന്നിംഗ്‌സിന് കാര്യമായ സംഭാവനകള്‍ നല്‍കിയെങ്കിലും വിജയ ലക്ഷ്യം മറികടക്കാന്‍ അതുമതിയാകുമായിരുന്നില്ല. 203 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നേപ്പാളിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യ ഇന്നിംഗ്‌സില്‍ യശ്വസി ജയ്‌സ്വാളിന്റെ വെടിക്കെട്ട് സെഞ്ച്വറിയിലാണ് കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത്. നാലുവിക്കറ്റ് നഷ്ടത്തില്‍ 202 റണ്‍സാണ് ഇന്ത്യന്‍ യുവ നിരം അടിച്ചൂകുട്ടിയത്. 49 പന്തില്‍ നിന്ന് ഏഴ് സിക്‌സും എട്ട് ഫോറുമടക്കം ജയ്‌സ്വാള്‍ 100 റണ്‍സെടുത്തു. ഫിനിഷര്‍മാരായി എത്തി കത്തിക്കയറിയ ശിവം ദുബെയും റിങ്കു സിംഗും ചേര്‍ന്നാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. ദുബെ 25 (19), റിങ്കു 37 (15). അതേസമയം തിലക് വര്‍മ്മയ്‌ക്കും ജിതേഷ് ശര്‍മ്മയ്‌ക്കും രണ്ടക്കം കടക്കാനായില്ല.

നേപ്പാള്‍ നിരയില്‍ കുശാല്‍ ഭുര്‍ട്ടെല്‍ 28, കുശാല്‍ മല്ലാ 29, ദിപേന്ദ്ര സിങ് ഐറീ 32, സുന്‍ദീപ് ജോറ 29 എന്നിവര്‍ നേപ്പാളിനായി തിളങ്ങി. കരണ്‍ 13 പന്തില്‍ 18 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി ആവേശ് ഖാനും രവി ബിഷ്ണോയിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. അര്‍ഷ്ദീപ് സിംഗിന് രണ്ടു വിക്കറ്റും ലഭിച്ചു.

Tags: cricketnepalIndiasemiAsian Games 2022
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies