കരുവന്നൂർ സമരത്തിൽ രാഷ്ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കരുവന്നൂർ സമരത്തിൽ രാഷ്‌ട്രീയമില്ല, മാദ്ധ്യമങ്ങൾ സത്യം പറയാൻ ശ്രമിക്കണമെന്നും സുരേഷ് ഗോപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 3, 2023, 01:36 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: കരുവന്നൂർ സമരം മനുഷ്യത്വ വിഷയമാണെന്നും അതിൽ രാഷ്‌ട്രീയമില്ലെന്നും സുരേഷ് ഗോപി. തൃശൂരിൽ തനിക്ക് മത്സരിക്കാൻ വേണ്ടിയാണ് ഇഡി  റെയ്ഡുകൾ നടത്തുന്നതെന്ന  സിപിഎം ആരോപണങ്ങളിൽ വാസ്തവമില്ലെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഒരു വർഷത്തിന് മുൻപ് തന്നെ താൻ കരുവന്നൂർ സന്ദർശിച്ചിരുന്നുവെന്നും അതൊക്കെ മാദ്ധ്യമങ്ങൾ ഇപ്പോൾ മറന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു.

ഇഡി വന്നതിന് ശേഷമല്ല കരുവന്നൂർ വിഷയം ഏറ്റെടുത്തത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ തന്നെ ഇരയായ സഹകാരികളുടെ വീട്ടിൽ താൻ എത്തിയിരുന്നു. കഴിഞ്ഞ മാസം മാവേലിക്കരയിൽ സഹകരണ തട്ടിപ്പിനെതിരെ നിരാഹാരമിരുന്നു. കൊട്ടിയൂരിലും കൊട്ടിയത്തും സമാനരീതിയിൽ പദയാത്ര നടത്തി. കണ്ണൂരിലെ സഹകരണ ബാങ്ക് തട്ടിപ്പിനെതിരെ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സിപിഎം പ്രവർത്തകർ തന്നെ ബന്ധപ്പെട്ടിരുന്നു. രാഷ്‌ട്രീയ ലക്ഷ്യത്തിനായാണ് താൻ ഈ വിഷയം ഏറ്റെടുത്തിരിക്കുന്നു എന്നുള്ളത് മാദ്ധ്യമപ്രചരണമാണെന്നു സുരേഷ് ഗോപി പറഞ്ഞു.

അന്തി ചർച്ചകളിൽ സത്യം പറയാൻ മാദ്ധ്യമങ്ങൾ ശ്രമിക്കണം. സഹകരണ മേഖലയിലെ ജനങ്ങളെ സംരക്ഷിക്കാനാണ് കേന്ദ്രത്തിൽ സർക്കാർ വകുപ്പ് രൂപീകരിച്ചിരിക്കുന്നത്. കേന്ദ്രം തീർച്ചയായും സഹകാരികളുടെ വിഷയത്തിൽ ഇടപെടും. പിണറായി വിജയൻ അരുൺ ജെയ്റ്റിലിയെ കണ്ടപ്പോൾ സഹകരണ മന്ത്രാലയം രൂപീകരിക്കുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര സർക്കാർ വിഷയത്തിൽ ശക്തമായി ഇടപെടുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Tags: Suresh Gopikaruvannur
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies