മൈക്രോസോഫ്റ്റിന്റെ ആദ്യ എഐ ചിപ്പുകൾ അടുത്ത മാസം പുറത്തിറങ്ങും
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മൈക്രോസോഫ്റ്റിന്റെ ആദ്യ എഐ ചിപ്പുകൾ അടുത്ത മാസം പുറത്തിറങ്ങും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 8, 2023, 08:28 pm IST
FacebookTwitterWhatsAppTelegram

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യകൾക്ക് വേണ്ടി മൈക്രോസോഫ്റ്റ് രൂപകൽപ്പന ചെയ്ത ആദ്യ ചിപ്പ് അടുത്തമാസം പുറത്തിറങ്ങും. ഇഗ്നൈറ്റ് എന്ന് പേരിട്ടിരിക്കുന്ന കമ്പനിയുടെ വാർഷിക ഡെവലപ്പർ കോൺഫറൻസിൽ ചിപ്പ് അവതരിപ്പിക്കും. എൻവിഡിയ നിർമ്മിക്കുന്ന ചിപ്പുകളെ അമിതമായി ആശ്രയിക്കുന്നത് അവസാനിപ്പിക്കുക എന്നത് ലക്ഷ്യം വെച്ചാണ് നീക്കം.

എഐ സാങ്കേതിക വിദ്യകളുടെ പെട്ടെന്നുള്ള വികാസം എഐയുടെ ചിപ്പുകളുടെ ക്ഷാമത്തിലേക്ക് നയിച്ചിട്ടുണ്ട്. നിലവിൽ മെച്ചപ്പെട്ട എഐ ചിപ്പുകൾ നിർമ്മിക്കുന്ന ഏക കമ്പനി എൻവിഡിയ ആണെന്നതും പ്രതിസന്ധിക്ക് കാരണമായി. ഒട്ടുമിക്ക വൻകിട കമ്പനികളും എഐ ചിപ്പുകൾക്ക് വേണ്ടി ആശ്രയിക്കുന്നത് എൻവിഡിയയെയാണ്. ഇത് കൂടുതൽ പ്രതിസന്ധിയിലേക്ക് നയിക്കുകയായിരുന്നു.

എൻവിഡിയുടെ ഗ്രാഫിക് പ്രോസസിംഗ് യൂണിറ്റിന് സമാനമായ ചിപ്പാണ് മൈക്രോസോഫ്റ്റ് അവതരിപ്പിക്കുന്നത്. ഡാറ്റാ സെന്ററുകളിലെ സെർവറുകൾക്ക് വേണ്ടിയാണ് നിർമ്മാണം. മൈക്രോസോഫ്റ്റിന്റെ ഡാറ്റാ സെന്ററുകളിൽ ഉപയോഗിക്കുന്നത് എൻവിഡിയയുടെ ചിപ്പുകളാണ്. ഓപ്പൺ എഐ ഉൾപ്പെടെയുള്ള എഐ സ്ഥാപനങ്ങൾ ആശ്രയിക്കുന്നതും വിവിധ എഐ പ്രൊഡക്ടിവിറ്റി ആപ്പുകൾ പ്രവർത്തിക്കുന്നതും ഇവയുടെ സഹായത്തോടെയാണ്.

Tags: microsoftSUB
ShareTweetSendShare

More News from this section

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies