ഓട്ടമാണോ നടത്തമാണോ നല്ലത്; ശരീര ഭാരം കുറയ്ക്കാനാണ് ലക്ഷ്യമെങ്കിൽ ഈ രീതി തിരഞ്ഞെടുക്കൂ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ഓട്ടമാണോ നടത്തമാണോ നല്ലത്; ശരീര ഭാരം കുറയ്‌ക്കാനാണ് ലക്ഷ്യമെങ്കിൽ ഈ രീതി തിരഞ്ഞെടുക്കൂ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 02:34 pm IST
FacebookTwitterWhatsAppTelegram

കാർഡിയോ വ്യായാമങ്ങളിൽ ഫലപ്രദമായ രണ്ടെണ്ണമാണ് ഓട്ടവും നടത്തവും. ഏതാണ് മികച്ചതെന്ന് കണ്ടെത്താൻ നിങ്ങൾ ശ്രമിക്കുകയാണെങ്കിൽ, രണ്ടും വ്യത്യസ്തമായ ആരോ​ഗ്യ ​ഗുണങ്ങൾ ഉള്ളവയാണ്. ഒന്ന് മിതമായിട്ടുള്ള വ്യായാമം ആണെങ്കിൽ മറ്റൊന്ന തീവ്രമായ വ്യായാമ രീതി ആണ്. അതിനാൽ രണ്ടിന്റെയും വ്യത്യാസങ്ങൾ നോക്കിയതിന് ശേഷം നിങ്ങളുടെ ഇഷ്ടത്തിന്  ഒരു വ്യായാമം തിരഞ്ഞെടുക്കുന്നതാണ് നല്ലത്.

ശരീര ഭാരം കുറയ്‌ക്കുന്നതിനായാണ് നിങ്ങൾ വ്യായാമം ചെയ്യുന്നതെങ്കിൽ ഏറ്റവും നല്ലത് ഓട്ടമാണ്. കാരണം 72 കിലോ ഭാരം വരുന്ന ഒരാൾക്ക് മണിക്കൂറിൽ 5 മൈൽ (8 കിലോമീറ്റർ) ഓടുന്നതിലൂടെ 600 കലോറി ഇല്ലാതാക്കാൻ സാധിക്കും. കുറച്ച് ദിവസം നടന്ന് വ്യായാമം ശീലമാക്കിയതിന് ശേഷം ഓടുന്നതാണ് ശരീരത്തിന് നല്ലത്.

ശരീരം ആരോ​ഗ്യത്തോടെ നിൽക്കുന്നതിന് വേണ്ടി മാത്രമാണെങ്കിൽ നടക്കുന്നതാണ് നല്ലത്. ദിവസവും 30 മിനിറ്റ് നേരം നടക്കുന്നത് ആരോ​ഗ്യത്തിന്  ഏറെ ​ഗുണം ചെയ്യും. 54 കിലോഗ്രാം ഭാരമുള്ള ഒരാൾ മണിക്കൂറിൽ 2 മൈൽ വേഗതയിൽ നടക്കുന്നത് 133 കലോറി ഇല്ലാതാക്കാൻ കഴിയും. നിങ്ങൾ അടുത്തിടെ മാത്രം വ്യായാമം ചെയ്യാൻ തുടങ്ങിയ ആളാണെങ്കിൽ നടക്കുന്നതാണ് നല്ലത്.

50 വയസ്സിനു മുകളിലുള്ളവരും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളോ സന്ധി, പേശി സംബന്ധമായ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ നടത്തമാണ് നിങ്ങൾക്ക് നല്ലത്. നിങ്ങളുടെ ശരീരത്തിൽ വളരെയധികം സമ്മർദ്ദം ചെലുത്തിയേക്കാവുന്ന ഒരു തീവ്ര വ്യായാമ പ്രവർത്തനമാണ് ഓട്ടം.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies