ഇവി നിർമ്മാതാക്കൾക്ക് തിരിച്ചടി; ലോക്കലൈസേഷൻ നിയമലംഘനം നടത്തിയതിനാൽ സബ്‌സിഡി തുക തിരിച്ചടക്കാൻ നിർദ്ദേശിച്ച് കേന്ദ്രം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇവി നിർമ്മാതാക്കൾക്ക് തിരിച്ചടി; ലോക്കലൈസേഷൻ നിയമലംഘനം നടത്തിയതിനാൽ സബ്‌സിഡി തുക തിരിച്ചടക്കാൻ നിർദ്ദേശിച്ച് കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 10, 2023, 12:00 am IST
Facebook
Twitter
WhatsAppTelegram

ഹീറോ ഇലക്ട്രിക് ഉൾപ്പടെ ആറ് കമ്പനികളോടാണ് സഹായധനം തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടത്. നിർമ്മിക്കുന്ന സ്‌കൂട്ടറുകളുടെ 50% പാർടസുകളും ഭാരതത്തിൽ നിന്നായിരിക്കണമെന്ന് കമ്പനികളോട് സർക്കാർ നിഷ്‌കർഷിച്ചിരുന്നു. ഈ നിയമം ലംഘിച്ച് പാർട്‌സുകൾ ചൈനയിൽ നിന്നും ഇറക്കുമതി ചെയ്തതാണ് നടപടിക്ക് കാരണമാക്കിയത്. കഴിഞ്ഞ വർഷം വിവിധ കമ്പനികളുടെ സ്‌കൂട്ടറുകൾ ഓടിക്കെണ്ടിരിക്കെ തന്നെ അഗ്നിക്ക് ഇരയായിരുന്നു. ഇത്തരം സുരക്ഷ പാളിച്ചകളാണ് നടപടി കടുപ്പിക്കൻ സർക്കാരിനെ പ്രേരിപ്പിച്ചത്

ഒക്കിനാവാ,ഹീറോ,ഗ്രീവ്‌സ് ഇലക്ട്രിക് മൊബിലിറ്റി,റിവോൾട്ട മോട്ടോഴ്‌സ് ബെനലിംഗ് ഇന്ത്യ,എനർജി ടെക്‌നോളജി എന്നീ കമ്പനികളോടാണ് സബ്‌സിഡി തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഗവൺമെന്റ് നടപടി നേരിട്ട സാഹചര്യത്തിൽ കമ്പനികൾ നിക്ഷേപകരെ കണ്ടെത്താൻ പെടാപ്പാടുപെടുകയാണ്. സർക്കാർ സഹായധനം ലഭിക്കാതിരുന്നാൽ 90 ലക്ഷം കോടി രൂപയോളം കമ്പനികൾക്ക് നഷ്ടം വരുമെന്ന് ഇലക്ട്രിക് കമ്പനികൾ പറയുന്നു.

സർക്കാർ നിർദ്ദേശപ്രകാരം നിയമങ്ങൾ അനുസരിച്ച് ഓല പോലുള്ള പുതിയ കമ്പനികൾ പ്രവർത്തിക്കാൻ തയ്യാറാകുമ്പോഴാണ് ഹീറോ ഇലക്ട്രിക് അടക്കമുള്ള ആദ്യകാല കമ്പനികൾ ഇതിന് ഘടക വിരുദ്ധമായി പെരുമാറുന്നത്.കുറഞ്ഞ ഗുണമേന്മയുള്ള ചൈനീസ് നിർമ്മിത പാർട്‌സുകൾ സുരക്ഷിതമല്ല. വില കുറഞ്ഞ ഇത്തരം സാധനങ്ങൾ ഉപയോഗിച്ച് ലാഭം കൊയ്യാൻ ശ്രമിക്കുന്നവർക്ക് നേരെയുള്ള താക്കീത് കൂടിയാണ് നിലവിലെ നടപടി. ഇ-വാഹന വിപണിയിൽ ഭാരതം ലോകത്തിന്റെ നെറുകയിലേക്ക് കുതിക്കുമ്പോൾ കമ്പനികളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്ന നടപടികൾ വച്ചു പൊറുപ്പിക്കാൻ സാധിക്കില്ല.

 

 

Tags: ELECTRIC SCOOTERIndia
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies