ഹമാസിന്‌റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ച് എം. സ്വരാജ്; "അവർ എന്തുചെയ്താലും നിരപരാധികൾ"; ഭീകരതയെ മറയില്ലാതെ പിന്തുണച്ച് സിപിഎം നേതാവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഹമാസിന്‌റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ച് എം. സ്വരാജ്; “അവർ എന്തുചെയ്താലും നിരപരാധികൾ”; ഭീകരതയെ മറയില്ലാതെ പിന്തുണച്ച് സിപിഎം നേതാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 12, 2023, 02:12 pm IST
Facebook
Twitter
WhatsAppTelegram

ആയിരത്തിലധികം പേരുടെ ജീവനെടുത്ത ഹമാസ് ഭീകരാക്രമണത്തെ പിന്തുണച്ച് എം. സ്വരാജ്. ഹമാസിനെ ഭീകരരെന്ന് വിശേഷിപ്പിച്ച കെ.കെ ശൈലജയുടെ പോസ്റ്റ് പാർട്ടിക്കിടയിൽ തന്നെ വലിയ വിവാദമുയർത്തിയതിന്റെ പശ്ചാത്തലത്തിലാണ് ഹമാസിന്‌റെ കൂട്ടക്കുരുതിയെ മഹത്വവത്കരിച്ച് സിപിഎം നേതാവ് എം. സ്വരാജ് രംഗത്തെത്തിയിരിക്കുന്നത്. ഹമാസ് എന്തുതന്നെ ചെയ്താലും പാലസ്തീനെ തള്ളിപ്പറയുകയില്ലെന്ന് വ്യക്തമാക്കുന്നതാണ് സ്വരാജിന്റെ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.

“ഏത് യുദ്ധവും എതിർക്കപ്പെടേണ്ടതാണെങ്കിലും പാലസ്തീനെ തള്ളിപ്പറയുകയില്ല. ഒരിക്കൽ കൂടി ഉറപ്പിച്ചുപറയുന്നു, പാലസ്തീനികൾ ഇതുവരെ എന്തുചെയ്തിട്ടുണ്ടെങ്കിലും, ഇനിയങ്ങോട്ട് എന്ത് ചെയ്താലും അവർ നിരപരാധികളാണ്. ” എന്ന് സ്വരാജ് വ്യക്തമാക്കി. അതിക്രൂരമായ രീതിയിൽ ഇസ്രായേലിനെതിരെ ഹമാസ് ആക്രമണം അഴിച്ചുവിടുന്ന സാഹചര്യത്തിൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഹമാസ് ഭീകരതയ്‌ക്കെതിരെ രംഗത്ത് വരികയും ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഭീകരതയെ മറയില്ലാതെ പിന്തുണച്ചുകൊണ്ടുള്ള സ്വരാജിന്റെ നിലപാട്.

കുഞ്ഞുങ്ങളുടെ തലയറുത്തും ബന്ദികളെ അരിഞ്ഞുവീഴ്‌ത്തിയും ഭീകരതയുടെ ഏറ്റവും പൈശാചികമായ മുഖമാണ് ഹമാസ് കഴിഞ്ഞ ദിവസങ്ങൾക്കിടയിൽ ലോകത്തിന് മുമ്പിൽ തുറന്നുകാട്ടിയത്. ഇസ്രായേലിനെ തകർക്കുക എന്നത് പ്രാരംഭ നടപടി മാത്രമാണെന്നും ഈ ലോകത്തെ മുഴുവൻ തങ്ങളുടെ നിയമത്തിന് കീഴിലാക്കുകയാണ് ആത്യന്തിക ലക്ഷ്യമെന്നും ഹമാസ് ഭീകരർ വ്യക്തമാക്കിയതിന് പിന്നാലെയാണ് പാലസ്തീൻ ഭീകര സംഘടനയുടെ കണ്ണില്ലാത്ത ക്രൂരതയെ പൂർണ്ണമായും സ്വാഗതം ചെയ്യുന്ന സ്വരാജിന്റെ വാക്കുകൾ എന്നതാണ് ശ്രദ്ധേയം.

Tags: israelHamasm swarajHamas Attack
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies