3000 പേരിൽ നടത്തിയ സർവ്വേ 140 കോടി ജനങ്ങളുടെ അഭിപ്രായമാകുന്നതെങ്ങനെ? പാകിസ്താൻ ഇന്ത്യയേക്കാൾ മികച്ചതെന്ന് വിശ്വസിക്കാനാകുമോ? ആഗോള പട്ടിണി സൂചികയെ തള്ളി സ്മൃതി ഇറാനി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

3000 പേരിൽ നടത്തിയ സർവ്വേ 140 കോടി ജനങ്ങളുടെ അഭിപ്രായമാകുന്നതെങ്ങനെ? പാകിസ്താൻ ഇന്ത്യയേക്കാൾ മികച്ചതെന്ന് വിശ്വസിക്കാനാകുമോ? ആഗോള പട്ടിണി സൂചികയെ തള്ളി സ്മൃതി ഇറാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 01:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഗോള പട്ടിണി സൂചികയെ തള്ളി കേന്ദ്ര വനിതാശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു മന്ത്രിയുടെ വാക്കുകൾ. 140 കോടി ജനങ്ങളിൽ നിന്ന് 3000 പേരെ വിളിച്ച് വിശപ്പുണ്ടോ എന്ന് ചോദിച്ചാണ് സൂചിക തയ്യാറാക്കിയതെന്ന് കേന്ദ്ര മന്ത്രി പറഞ്ഞു.

140 കോടി ജനങ്ങളിൽ 3000 പേരെ വിളിച്ച് വിശപ്പുണ്ടോ എന്ന് ചോദിച്ചാണ് ആഗോള പട്ടിണി സൂചിക കണക്കാക്കുന്നത്. അതേ സൂചികയിൽ ഇന്ത്യയെക്കാൾ മികച്ചത് പാകിസ്താനാണെന്നും പറയുന്നുണ്ട്, ഇത് വിശ്വാസിക്കാനാകുമോ എന്നും സ്മൃതി ഇറാനി ചോദിച്ചു. ഹൈദരാബാദിൽ നടന്ന ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി (ഫിക്കി) സമ്മേളനത്തിൽ സംസാരിക്കവെയാണ് മന്ത്രി ഇത് പറഞ്ഞത്.

പട്ടിക അനുസരിച്ച്, 125 രാജ്യങ്ങളിൽ 28.7 സ്‌കോറോടെ ഇന്ത്യ 111-ാം സ്ഥാനത്താണ്. അതേസമയം 26.6 സ്‌കോറോടെ പാകിസ്താൻ സൂചികയിൽ 102-ാം സ്ഥാനത്താണ്. എന്നാൽ പാകിസ്താൻ അടക്കമുള്ള വിവിധ രാജ്യങ്ങളുടെ സ്ഥിതി ഇന്ത്യയെക്കാൾ മോശമാണ്. ഇത് മറച്ചുവെയ്‌ക്കുന്ന തരത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.

Tags: SMRITHI IRANIGlobal Hunger Index
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

ബെംഗളൂരു-തിരുവനന്തപുരം റൂട്ടില്‍ സര്‍വീസ് മാറ്റം; സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി, ചിലത് വൈകും

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies