കിടിലൻ അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം; യുവാക്കളെ കൈയിലെടുക്കാൻ മൂന്ന് പുതിയ ഫീച്ചറുകൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കിടിലൻ അപ്ഡേറ്റുകളുമായി ഇൻസ്റ്റഗ്രാം; യുവാക്കളെ കൈയിലെടുക്കാൻ മൂന്ന് പുതിയ ഫീച്ചറുകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 21, 2023, 04:36 pm IST
Facebook
Twitter
WhatsAppTelegram

യുവാക്കളെ ഏറെ ആകർഷിക്കുന്ന പുതിയ ഫീച്ചറുകളുമായി ഇൻസ്റ്റഗ്രാം. ബർത്ത്‌ഡേയ്‌സ്, ഓഡിയോ നോട്ട് സെൽഫി വീഡിയോ നോട്ട്, മൾട്ടിപ്പിൾ സ്റ്റോറീസ് ലിസ്റ്റ് എന്നിങ്ങനെ നിരവധി ഫീച്ചറുകളാണ് അവതതരിപ്പിച്ചിരിക്കുന്നത്. ഇവ എന്തൊക്കെയെന്ന് നോക്കാം…

ബർത്ത് ഡേ ഫീച്ചർ ഉപയോക്താക്കളുടെ ജന്മദിനവുമായി ബന്ധപ്പെടുത്തിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് അവരുടെ ജന്മദിനത്തിൽ ബർത്ത്‌ഡേ ഇഫക്ട് ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ ഫോളോവേഴ്‌സിനെ ജന്മദിനം അറിയിക്കുക എന്നതാണ് ലക്ഷ്യം വെക്കുന്നത്.

നോട്ട് ഫീച്ചറിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. ഇതിനൊപ്പം ഓഡിയോ സെൽഫി വീഡിയോ നോട്ട് സൗകര്യങ്ങൾ കൂടി അവതരിപ്പിച്ചിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ശബ്ദം റെക്കോർഡ് ചെയ്ത് പങ്കുവെയ്‌ക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാക്കിയിരിക്കുന്നത്. സെൽഫി വീഡിയോയും ശബ്ദത്തിനൊപ്പമുള്ള സെൽഫി വീഡിയോയും ഉൾപ്പെടുത്താം എന്നതാണ് പ്രത്യേകത.

മൾട്ടിപ്പിൾ സ്റ്റോറി ലിസ്റ്റ് ആണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്ന മറ്റൊരു ഫീച്ചർ. സ്‌റ്റോറികൾ ആരെല്ലാം കാണണം എന്ന് നിശ്ചയിക്കുന്ന സ്‌റ്റോറി ലിസ്റ്റ് ആണിത്. ഫോളോവേഴ്‌സിനെ ഓരോ സ്‌റ്റോറി ലിസ്റ്റ് ആയി വേർതിരിക്കാനും ഇതിന് വ്യത്യസ്ത പേരുകൾ നൽകാനും സാധിക്കും. നിലവിൽ ക്ലോസ് ഫ്രണ്ട്‌സ് എന്ന ഒരു ലിസ്റ്റ് മാത്രമാണ് ലഭ്യമായിട്ടുള്ളത്. പുതിയ ഫീച്ചർ എത്തുന്നതോടെ തിരഞ്ഞെടുക്കുന്ന ലിസ്റ്റിൽ ഉള്ളവർക്ക് മാത്രമാകും സ്‌റ്റോറി കാണാൻ സാധിക്കുക.

Tags: instagramSUBNew feature
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies