'മേരി മട്ടി മേരാ ദേശ്' ക്യാമ്പയിൻ ഏറ്റെടുത്ത് ഭാരതം; രാജ്യത്തുട നീളം ദേശ സ്‌നേഹത്തിന്റെ അമൃത്കലശ് യാത്രകൾ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘മേരി മട്ടി മേരാ ദേശ്’ ക്യാമ്പയിൻ ഏറ്റെടുത്ത് ഭാരതം; രാജ്യത്തുട നീളം ദേശ സ്‌നേഹത്തിന്റെ അമൃത്കലശ് യാത്രകൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 22, 2023, 11:45 am IST
Facebook
Twitter
WhatsAppTelegram

ദിസ്പൂർ: കേന്ദ്ര സർക്കാരിന്റെ ‘മേരി മട്ടി മേരാ ദേശ് ‘ ക്യാമ്പയിൻ ഏറ്റെടുത്ത് രാജ്യം. ക്യാമ്പയിന്റെ ഭാഗമായി അസം റൈഫിൾ യൂണിറ്റിലെ ഉദ്യോഗസ്ഥർ അരുണാചൽ പ്രദേശിലെ വിവിധ സ്ഥലങ്ങളിൽ നിന്നും വീടുകളിൽ നിന്നും മണ്ണ് ശേഖരിച്ച് അമൃത് കലശ് യാത്ര നടത്തി.

അതേസമയം വിജയനഗർ ഗ്രാമത്തിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് കൂടുതൽ അറിവുകൾ പകർന്ന് നൽകുക എന്ന ലക്ഷ്യത്തോടെ ‘ A day with company commander’ ( കമ്പനി കമ്മാൻഡറിനോടൊപ്പം ഒരു ദിവസം) എന്ന പരിപാടിയും അസം റൈഫിൾ സംഘടിപ്പിച്ചു. ഒക്ടോബർ 22-നാണ് പരിപാടി നടത്തിയത്. അതിർത്തി ഗ്രാമങ്ങളിലെ സ്‌കൂൾ വിദ്യാർത്ഥികൾക്ക് അറിവുകൾ പകർന്ന് കൊടുക്കാനും ദേശസ്‌നേഹം വളർത്തിയെടുക്കാനും സംഘടിപ്പിച്ച അസം റൈഫിളിന്റെ ക്യാമ്പയിന് അധ്യാപകരും വിദ്യാർത്ഥികളും നന്ദി അറിയിച്ചു. 120 വിദ്യാർത്ഥികളും 20 അധ്യാപകരുമാണ് ക്യാമ്പയിന്റെ ഭാഗമായത്. അസം റൈഫിൾ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ടെച്ചു അരൻ, കമ്പനി കമ്മാൻഡർ തുടങ്ങിയവർ മേരി മട്ടി മരാ ദേശ് ക്യാമ്പയിന്റെ ഭാഗമായതിൽ സന്തോഷം പ്രകടിപ്പിച്ചു.

കേന്ദ്ര സർക്കാരിന്റെ മേരി മട്ടി മേരാ ദേശ് ക്യാമ്പയിന്റെ ഭാഗമായി രാജ്യത്തുടനീളം അമൃത് കലശ് യാത്ര സംഘടിപ്പിച്ച് വരികയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലും നിരവധി പരിപാടികൾ നടത്തി വരുന്നുണ്ട്.

Tags: mera matti mera deshAmrit Kalash Yatra
Share
Tweet
SendShare

More News from this section

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

Latest News

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies