മധ്യപ്രദേശിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി അഖിലേഷ് തങ്ങളെ പിന്തുണക്കണമെന്ന് കോൺഗ്രസ്; രാജ്യത്തെ പഴയ പാർട്ടിക്കാരെ എസ്പി മനസിലാക്കാൻ ഇരിക്കുന്നതേ ഉള്ളു എന്ന പരിഹാസവുമായി ബിജെപി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മധ്യപ്രദേശിൽ മത്സരിക്കുന്നതിൽ നിന്ന് പിന്മാറി അഖിലേഷ് തങ്ങളെ പിന്തുണക്കണമെന്ന് കോൺഗ്രസ്; രാജ്യത്തെ പഴയ പാർട്ടിക്കാരെ എസ്പി മനസിലാക്കാൻ ഇരിക്കുന്നതേ ഉള്ളു എന്ന പരിഹാസവുമായി ബിജെപി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2023, 06:51 am IST
FacebookTwitterWhatsAppTelegram

പാട്‌ന: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്വാദി പാർട്ടിയും കോൺഗ്രസും തമ്മിലുണ്ടായ പ്രശ്‌നത്തിൽ അഖിലേഷ് യാദവിനെതിരെ പരിഹാസവുമായി കേന്ദ്രമന്ത്രി നിത്യാനന്ദ് റായ്. രാജ്യത്തെ പഴയ പാർട്ടിക്കാരെ മനസിലാക്കാൻ എസ്പി അദ്ധ്യക്ഷന് സമയമെടുത്തുവെന്നും, ലാലു പ്രസാദ് യാദവും നിതീഷ് കുമാറും വൈകാതെ തന്നെ ഇത് തിരിച്ചറിയുമെന്നും നിത്യാനന്ദ് റായ് പറഞ്ഞു. എസ്പിക്ക് മധ്യപ്രദേശിൽ വേരോട്ടം ഇല്ലെന്നും അതിനാൽ കോൺഗ്രസിന് അനുകൂലമായി മധ്യപ്രദേശിൽ നിന്ന് പിന്മാറണമെന്നും അഖിലേഷിനോട് കോൺഗ്രസ് ഉത്തർപ്രദേശ് യൂണിറ്റ് മേധാവി അജയ് റായ് ആവശ്യപ്പെട്ടിരുന്നു. ഇത് ഇൻഡി സഖ്യത്തിനുള്ളിൽ വലിയ തർക്കത്തിന് കാരണമായിരുന്നു.

” കോൺഗ്രസിനെ മനസിലാക്കാൻ അഖിലേഷ് യാദവ് കുറച്ച് സമയമെടുത്തു. അവരെക്കുറിച്ച് ഇപ്പോൾ അഖിലേഷ് മനസിലാക്കിയെന്നാണ് കരുതുന്നത്. കോൺഗ്രസിനെ വളരെ നേരത്തെ തന്നെ ഞങ്ങൾ മനസിലാക്കിയതാണ്. സമാധാനം, ഐക്യം, വികസനം, ജനങ്ങളുടെ ക്ഷേമം ഇതിനെക്കുറിച്ചൊന്നും കോൺഗ്രസ് ഒരു കാലത്തും ചിന്തിച്ചിരുന്നില്ല. ജനാധിപത്യത്തെ ഇല്ലാതാക്കാനാണ് കോൺഗ്രസ് എല്ലാക്കാലത്തും ശ്രമിച്ചിരുന്നത്.

അഖിലേഷ് ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയത് പോലെ ലാലു പ്രസാദും നിതീഷ് കുമാറും കോൺഗ്രസ് എന്താണെന്ന് മനസിലാക്കാൻ ഇരിക്കുന്നതെ ഉള്ളു. രാജ്യം മുഴുവൻ അവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും” നിത്യാനന്ദ് റായ് പറഞ്ഞു. അതേസമയം അജയ് റായിയുടെ പ്രസ്താവനയ്‌ക്കെതിരെ അഖിലേഷ് രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു. നിങ്ങളുടെ തട്ടിക്കൂട്ട് നേതാക്കളുടെ അടുത്ത് സംസാരിക്കുന്നത് പോലെ ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് സംസാരിക്കാൻ വരരുതെന്നും, ഒരുമിച്ച് പോരാടാനുള്ള നീക്കങ്ങളെ തടസ്സപ്പെടുത്താൻ മാത്രമാണ് ഇത് വഴിവയ്‌ക്കൂ എന്നും അഖിലേഷ് പറഞ്ഞു.

Tags: BJPNITHYANAND RAI
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

Latest News

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies