വ്യാജ ലോൺ ആപ്പുകളെ തുരത്താൻ കേന്ദ്രം; വിശദമായ കെവൈസി രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിന് നിർദ്ദേശം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വ്യാജ ലോൺ ആപ്പുകളെ തുരത്താൻ കേന്ദ്രം; വിശദമായ കെവൈസി രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിന് നിർദ്ദേശം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2023, 04:03 pm IST
Facebook
Twitter
WhatsAppTelegram

വ്യാജ ലോൺ ആപ്പുകൾക്കെതിരെ പുതിയ നീക്കങ്ങൾക്കൊരുങ്ങി കേന്ദ്ര സർക്കാർ. അനധികൃത ലോൺ ആപ്പുകളുടെ വർദ്ധിച്ചു വരുന്ന ഭീഷണിയെ മുൻനിർത്തി ഇതിന് തടയിടാനാണ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം ലക്ഷ്യം വെക്കുന്നത്. ഇതിനോടനുബന്ധിച്ച് ബാങ്കുകൾക്ക് കർശനമായ നിർദ്ദേശങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. കൂടുതൽ വിശദമായ കെവൈസി പ്രക്രിയ രൂപകൽപ്പന ചെയ്യണമെന്ന് റിസർവ് ബാങ്കിനോട് മന്ത്രാലയം ആവശ്യപ്പെട്ടു. ധനകാര്യ സേവന വിഭാഗത്തിന്റെയും റിസർവ് ബാങ്കിന്റെയും പ്രതിനിധികളുമായി ചേർന്ന യോഗത്തിലാണ് തീരുമാനം.

വ്യാജ വായ്പാ ആപ്പുകൾ തിരിച്ചറിയുന്നതിന് ഇത് കൂടുതൽ സഹായകമാകുമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. നിയമപരവും സൂക്ഷ്മമായി പരിശോധിച്ചതുമായ ലോൺ ആപ്പുകൾക്ക് മാത്രമേ ഇന്ത്യൻ ബാങ്കിംഗ് സംവിധാനം ആക്‌സസ് ചെയ്യുന്നതിനും ഉപയോഗിക്കാനും സാധിക്കുവെന്ന് ഉറപ്പാക്കണം. കൂടാതെ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനം ഉണ്ടാകുകയാണെങ്കിൽ നിയമപ്രകാരമുള്ള നടപടികൾക്ക് വേണ്ടി ഇത് സഹായകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

2022-23 സാമ്പത്തിക വർഷത്തിൽ ഇത്തരം ആപ്പുകൾക്കെതിരെ ആയിരത്തിൽ അധികം പരാതികൾ ലഭിച്ചുവെന്ന് ധനമന്ത്രാലയം അടുത്തിടെ ലോക്‌സഭയെ അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം വിവിധ വകുപ്പുകൾ ലംഘിക്കുന്നതിനാൽ ഇത്തരം ആപ്പുകൾക്കെതിരെ നടപടിയെടുക്കണമെന്നും സർക്കാരിനോടും, ഗൂഗിൾ, ആപ്പിൾ ആപ്പ് സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

Tags: RBIKYC
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies