വസ്ത്രവും, ഭക്ഷണവും നൽകാമെന്ന് പ്രലോഭിപ്പിച്ച് പൂർവ്വികരെ മതം മാറ്റി : തെറ്റ് മനസിലാക്കി സനാതനധർമ്മത്തിലേയ്ക്ക് മടങ്ങിയെത്തിയത് 100 ഓളം പേർ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വസ്ത്രവും, ഭക്ഷണവും നൽകാമെന്ന് പ്രലോഭിപ്പിച്ച് പൂർവ്വികരെ മതം മാറ്റി : തെറ്റ് മനസിലാക്കി സനാതനധർമ്മത്തിലേയ്‌ക്ക് മടങ്ങിയെത്തിയത് 100 ഓളം പേർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 05:41 pm IST
FacebookTwitterWhatsAppTelegram

ധാക്ക : സനാതന ധർമ്മം ഉപേക്ഷിച്ച് മറ്റ് മതങ്ങൾ സ്വീകരിച്ചവർ, ഇപ്പോൾ സനാതന ധർമ്മത്തിലേക്ക് മടങ്ങി വരുന്ന കാഴ്‌ച്ചയാണ് കാണാനാകുന്നത് . ഇന്ത്യയുടെ അയൽരാജ്യമായ ബംഗ്ലാദേശിലും, സനാതന ധർമ്മം സ്വീകരിക്കുന്നവരുടെ എണ്ണം വർദ്ധിക്കുകയാണ് . 100 ഓളം പേരാണ് ക്രിസ്തുമതം ഉപേക്ഷിച്ച് സനാതന ധർമ്മത്തിലേക്ക് മടങ്ങിയെത്തിയത് .

ബംഗ്ലാദേശിലെ ഖഗ്രാചാരി ജില്ലയിൽ ഘർ ആര്യസമാജം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്താണ് 100 ​​പേർ സനാതന ധർമ്മം സ്വീകരിച്ചത് . സനാതൻ ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയവർ ജൻജാതിയ ത്രിപുര സമുദായത്തിൽ നിന്നുള്ളവരാണ്. വർഷങ്ങൾക്കുമുമ്പ്, മിഷനറിമാർ അവരുടെ പൂർവ്വികരെയും നല്ല വസ്ത്രവും ഭക്ഷണവും വിദ്യാഭ്യാസവും നൽകാമെന്ന് പ്രലോഭിപ്പിച്ച് നൽകി ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തിരുന്നു.അവരുടെ സ്വാധീനത്തിൽ ധാരാളം ഹിന്ദുക്കൾ ക്രിസ്ത്യാനികളായി. ബംഗ്ലാദേശിലെ ഖഗ്രാചാരി ജില്ല ഉൾപ്പെടെയുള്ള ചട്ടോഗ്രാം ഹിൽ ട്രാക്ക് പ്രദേശത്തെ മലയോര മേഖലകളിൽ നിരവധി ക്രിസ്ത്യൻ മിഷനറി ഗ്രൂപ്പുകൾ സജീവമാണ്.

ഇത്തരത്തിൽ ക്രിസ്തുമതം സ്വീകരിച്ചവർ സമീപ വർഷങ്ങളിൽ പൂർവ്വികരുടെ യഥാർത്ഥ മതത്തിലേക്ക് മടങ്ങാൻ ആഗ്രഹിച്ചിരുന്നു . അതിനുള്ള ശ്രമങ്ങളും നടത്തി വരികയായിരുന്നു. തുടർന്ന് ഇവർ പ്രാദേശിക ഹിന്ദു സംഘടനകളുടെ പ്രവർത്തകരുമായി ബന്ധപ്പെട്ടു. പിന്നാലെ ഹിന്ദു സംഘടനപ്രവർത്തകർ ‘ആര്യസമാജ’ത്തിന്റെ സഹായത്തോടെ പ്രത്യേക ചടങ്ങ് സംഘടിപ്പിക്കുകയായിരുന്നു . ചടങ്ങിൽ യാഗം നടത്തി, തീർത്ഥജലം സ്വീകരിച്ച് വേദമന്ത്രങ്ങൾ ഉരുവിട്ട് അവർ സനാതന മതത്തിലേക്ക് മടങ്ങിയെത്തി.

Tags: ghar vapasi
ShareTweetSendShare

More News from this section

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

Latest News

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies