പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നരേന്ദ്ര ഭായിയെ അറിയാം; ഞാൻ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയിരിക്കും: നരേന്ദ്രമോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നരേന്ദ്ര ഭായിയെ അറിയാം; ഞാൻ ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ അത് നിറവേറ്റിയിരിക്കും: നരേന്ദ്രമോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 30, 2023, 06:00 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും സുസ്ഥിരതയ്‌ക്കും വേണ്ടി പ്രവർത്തിക്കാൻ തങ്ങൾക്ക് ഊർജ്ജം പകരുന്നത് രാജ്യത്തെ ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ താൻ പൂർണമായും നിറവേറ്റുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഗുജറാത്തിലെ മെഹ്‌സാനയിൽ 5,800 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തറക്കല്ലിട്ട ശേഷം ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

‘ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനും ലോകമെമ്പാടും നിന്ന് ലഭിക്കുന്ന പ്രശംസയ്‌ക്കും കാരണമായി പ്രവർത്തിക്കുന്നത് രാജ്യത്തെ ജനങ്ങൾ നൽകുന്ന ശക്തിയാണ്. നിങ്ങൾ തരുന്ന പിന്തുണയും പ്രചോദനവുമാണ് ഓരോ തീരുമാനം എടുക്കുന്നതിലും കേന്ദ്രസർക്കാരിനെ സ്വാധീനിച്ചിട്ടുള്ളത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാൾ നിങ്ങൾക്ക് നിങ്ങളുടെ നരേന്ദ്രഭായിയെ അറിയാം. ഒരു പ്രതിജ്ഞ എടുത്തിട്ടുണ്ടെങ്കിൽ നിങ്ങളുടെ നരേന്ദ്രഭായി അത് നിറവേറ്റുമെന്നും നിങ്ങൾക്ക് നന്നായി അറിയാം. രാജ്യത്തിന്റെ വികസനത്തിനും മുന്നേറ്റത്തിനും വേണ്ടി വർഷങ്ങളായി പ്രയത്‌നിച്ചു കൊണ്ടിരിക്കുകയാണ്. രാജ്യത്ത് വികസനം സാധ്യമാക്കും എന്ന പ്രതിജ്ഞ ഞാൻ പൂർണമായും നിറവേറ്റും. അതിന് കരുത്ത് പകരുന്നത് നിങ്ങളാണ്’- നരേന്ദ്രമോദി പറഞ്ഞു.

5,800 കോടി രൂപയുടെ വികസനത്തിന്റെ ഭാഗമായി വിരാംഗം-സമഖിയാലി റെയിൽ പാത വികസിപ്പിക്കൽ, റോഡ് ഇരട്ടിപ്പിക്കൽ, ഗാന്ധിനഗർ ജില്ലയിലെ വിജാപൂർ, മാനസ താലൂക്കിലെ വിവിധ തടാകങ്ങളുടെ ശുചീകരണ പ്രവർത്തനങ്ങൾ, സബർമതി നദിയിൽ തടയണ നിർമ്മിക്കൽ, ഗ്രാമപ്രദേശങ്ങളിലേക്കുള്ള കുടിവെള്ള വിതരണം, ലൈഫ്‌ലൈൻ പദ്ധതികൾ, ജലശുദ്ധീകരണ പ്ലാന്റുകൾ തുടങ്ങി ഒട്ടനവധി പദ്ധതികളാണ് കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.

Tags: Gujaratpm modiDevelopment Programmes
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies