"മലയാളി തന്നെ മലയാളിയുടെ പാര"; ക്യൂബയിലെ ദൃശ്യങ്ങൾ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ കേരളത്തിൽ നിന്ന് പരാതി; കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“മലയാളി തന്നെ മലയാളിയുടെ പാര”; ക്യൂബയിലെ ദൃശ്യങ്ങൾ പങ്കുവച്ച സുജിത്ത് ഭക്തനെതിരെ കേരളത്തിൽ നിന്ന് പരാതി; കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചെന്ന് ആരോപണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2023, 11:06 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ക്യൂബയുടെ നേർക്കാഴ്ചകൾ പകർത്തി അഭിപ്രായം പങ്കുവച്ച വ്‌ളോഗർ സുജിത്ത് ഭക്തനെതിരെ പരാതി. കമ്യൂണിസ്റ്റ് രാജ്യത്തെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയിലെ ക്യൂബൻ അംബാസിഡർക്ക് കേരളത്തിൽ നിന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ക്യൂബയിലെ നിരവധി കാഴ്ചകൾ സുജിത്ത് ഭക്തൻ പകർത്തുകയും ഇത് സോഷ്യൽമീഡിയയിൽ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വ്‌ളോഗർക്കെതിരെ പരാതി ഉയർന്നത്.

ക്യൂബയിലെ എല്ലാ കാഴ്ചകളും സുജിത്ത് ഭക്തൻ പങ്കുവച്ചിരുന്നു. ആളുകളുടെ പെരുമാറ്റവും തെരുവുകളുടെ പ്രത്യേകതയും എല്ലാം അദ്ദേഹം വിവരിച്ചു. ഇതിനൊപ്പം മാലിന്യം കൂട്ടിയിട്ടിരിക്കുന്ന ചില തെരുവുകളും അതിലൂടെ നടക്കേണ്ടി വന്നപ്പോഴുണ്ടായ തന്റെ അനുഭവവും അദ്ദേഹം പറഞ്ഞിരുന്നു. ചില ക്യൂബൻ പ്രദേശങ്ങളിലേക്ക് വികസനം ഇനിയും എത്തിയിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിനോദസഞ്ചാരിയായി ക്യൂബയിൽ എത്തിയപ്പോൾ അവിടെ നിന്നും അനുഭവിച്ചറിഞ്ഞ സവിശേഷതകളും പോരായ്മകളും അദ്ദേഹം വീഡിയോയിൽ പങ്കുവച്ചിരുന്നു. എന്നാൽ വീഡിയോ വൈറലായതോടെ വ്‌ളോഗർക്കെതിരെ പരാതി ഉയർന്നു.

ക്യൂബയിൽ താൻ കണ്ട കാഴ്ചകൾ രാഷ്‌ട്രീയം മാറ്റിവച്ച് താൻ പകർത്തുകയും തനിക്ക് അനുഭവപ്പെട്ടത് പങ്കുവെക്കുകയും മാത്രമാണ് ചെയ്തതെന്ന് സുജിത്ത് ഭക്തൻ പ്രതികരിച്ചു. കാണുന്ന കാഴ്ചകൾ മാത്രമാണ് പറയുന്നത്. ഒരിക്കലും ഈ രാജ്യത്തെ താഴ്‌ത്തിക്കെട്ടിയതല്ല. മലയാളികളാണ് മലയാളികളുടെ പാരയെന്നും സുജിത്ത് ഭക്തൻ പ്രതികരിച്ചു.

Tags: CubakeralaSujith Bhakthan
Share
Tweet
SendShare

More News from this section

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies