പച്ചയേക്കാൾ മെച്ചം! നിറം മാത്രമല്ല, നിറയെ ഗുണങ്ങളും; പർപ്പിൾ കാബേജിൻ്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

പച്ചയേക്കാൾ മെച്ചം! നിറം മാത്രമല്ല, നിറയെ ഗുണങ്ങളും; പർപ്പിൾ കാബേജിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ഞെട്ടും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2023, 12:57 pm IST
Facebook
Twitter
WhatsAppTelegram

പച്ചക്കറി വാങ്ങാനായി ചെല്ലുമ്പോൾ പെട്ടെന്ന് കണ്ണ് ചെല്ലുന്നത്  പർപ്പിൾ കാബേജിലേക്ക് ആയിരിക്കും.  എന്നാൽ അതിന്റെ ഭം​ഗി വേണ്ടുവോളം ആസ്വദിച്ച് നാം കൃത്യമായി പച്ച കാബേജ് തിരഞ്ഞെടുക്കുകയാണ് പതിവ്. പച്ചയേക്കാൾ ആരോ​ഗ്യ​ഗുണമുള്ളത് പർപ്പിൾ കാബേജിനാണെന്ന് പലർക്കും അറിയാത്തതാണ് ഇവ ഉപയോ​ഗിക്കാൻ വിമുഖത കാണിക്കാൻ കാരണം. വില കൂടുതലാണെന്ന ഒറ്റ കാരണത്താൽ എടുത്ത് നോക്കി തിരികെ വെക്കാൻ ഒരുങ്ങും മുൻപ് പർപ്പിൾ കാബേജിന്റെ ഈ ​ഗുണങ്ങൾ അറിയൂ..

പച്ച കാബേജിനെ അപേക്ഷിച്ച് ആരോ​ഗ്യ​ഗുണങ്ങളിൽ മുൻപനാണ് പർപ്പിൾ കാബോജ്. വണ്ണം കുറയ്‌ക്കാൻ പരിശ്രമിക്കുന്നവർക്ക് ഡയറ്റിൽ ഈ വർണ പച്ചക്കറിയെ ഉൾപ്പെടുത്താവുന്നതാണ്. കലോറി കുറഞ്ഞ പച്ചക്കറിയാണ് പർപ്പിൾ കാബേജ്. ഒരു കപ്പ് കാബേജിൽ ആകെ 28 കലോറിയാണ് അടങ്ങിയിട്ടുള്ളത്. ഇതിൽ തന്നെ 1.3 ​ഗ്രാം പ്രോട്ടീനും അടങ്ങിയിരിക്കുന്നു. പച്ച കാബേജിനേക്കാൾ പത്തിരട്ടി വിറ്റാമിൻ എ പർപ്പിൾ കാബേജിലുണ്ട്.ഇതിന് പുറമേ വിറ്റാമിൻ എ,കെ,സി മാം​ഗനീസ്, വിറ്റാമിൻ ബി6 ഫോളേറ്റ്, തയാമിൻ, പൊട്ടാസ്യം, കാൽസ്യം എന്നിവയും ഇതിൽ ധാരാളം അടങ്ങിയിരിക്കുന്നു.

എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തെയും പർപ്പിൾ കാബേജ് സഹായിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന സൽഫോർഫൈൻ ക്യാൻസറിനെ പ്രതിരോധിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്. കാഴ്ചശക്തി മെച്ചപ്പെടുത്താനും പർപ്പിൾ കാബേജിന് കഴിയും. മക്യുലാർ ഡീജനറേഷൻ, തിമിരം ഇവയ്‌ക്കുള്ള സാധ്യത കുറയ്‌ക്കുന്നു. ശ്വേതരക്താണുക്കളുടെ പ്രവർത്തനം മെച്ചപ്പെടുത്താനും പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കും. നാരുകളാൽ സമ്പുഷ്ടമായ പർപ്പിൾ കാബേജ് വിശപ്പ് കുറയ്‌ക്കുന്നതിന് സഹായിക്കും.

വേവിക്കുന്നതിനേക്കാൾ ​ഗുണം അല്ലാതെ കഴിക്കുമ്പോഴാണ്. അതുകൊണ്ട് തന്നെ സലാഡുകളിൽ കണ്ണുമടച്ച് ഉപയോ​ഗിക്കാവുന്നതാണ്. തോരനും മൊഴുക്കുപുരട്ടിയുമൊക്കെ ഉണ്ടാക്കുമ്പോൾ വെള്ളം ചേർക്കാതെ പാകം ചെയ്യാൻ ശ്രദ്ധിക്കേണ്ടതാണ്. വെള്ളം ചേർക്കുന്നത് പോഷക​ഗുണങ്ങൾ കുറയാൻ കാരണമാകും.

Tags: SUBPurple Cabbage
Share
Tweet
SendShare

More News from this section

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies