വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്ഐ; ഉയർത്തിയത് തിരുവനന്തപുരം ലോ അക്കാദമി കോളേജിൽ
Monday, July 6 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്ഐ; ഉയർത്തിയത് തിരുവനന്തപുരം ലോ അക്കാദമി കോളേജിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 02:48 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: വീണ്ടും ദേശവിരുദ്ധ പോസ്റ്ററുമായി എസ്എഫ്ഐ. തിരുവനന്തപുരം ലോ അക്കാദമി കോളേജിലാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പ്രവേശനത്തോടനുബന്ധിച്ച് ബോർഡ് ഉയർത്തിയത്. ദേശീയതയെ അപമാനിക്കുന്ന തരത്തിലാണ് ബോർഡിലെ എഴുത്തുകൾ. ദേശീയ അവബോധം ആവശ്യമില്ലെന്നും അതിരുകളുളള രാഷ്‌ട്രീയത്തിനല്ല അല്ല പ്രധാന്യമെന്നും എല്ലാവരും ഭൂമിയുടെ അവകാശികളാണെന്നുമാണ് ബോർഡിലെ എഴുത്ത്. രാഷ്‌ട്രബോധം പാടില്ലെന്ന് ആഹ്വാനം ചെയ്യുന്ന ഈ ബോർഡിന്റെ ചിത്രം എസ്എഫ്‌ഐ ലോ അക്കാദമി യൂണിറ്റാണ് സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്.

നവാഗതരെ സ്വാഗതം ചെയ്യാൻ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. ഇത്തരത്തിൽ സ്ഥാപിച്ച ബോർഡിലെ പാലസ്തീനിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുളള ബോർഡും ഉൾപ്പെടുന്നു. ദേശവിരുദ്ധ മുദ്രാവാക്യങ്ങൾ കുത്തിനിറച്ച ബോർഡുകൾ ഇതിന് മുൻപും കോളേജുകളിൽ എസ്എഫ്‌ഐ സ്ഥാപിച്ചിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പാണ് പാലക്കാട് വിക്ടോറിയ കോളേജിൽ ദേശീയ ബോധത്തെ ആക്ഷേപിക്കുന്ന രീതിയിൽ ബോർഡ് ഉയർന്നിരുന്നു. ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്‌കാര സ്വാതന്ത്രത്തിന്റെ പേരിൽ ഇതിന് മുമ്പും എസ്എഫ്‌ഐ നടത്തിയിട്ടുണ്ട്.

Tags: SFItrivandrumanti nationalismlaw academy
ShareTweetSendShare

More News from this section

അമല ആശുപത്രി നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു; 4,000 മുതല്‍ 6,000 രൂപ വരെ ശമ്പളവര്‍ധന; ജൂബിലി മിഷനിലേക്ക് പ്രതിഷേധ മാർച്ച്

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം; നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ

ദുഃഖത്തിനിടയിലും മനുഷ്യസ്നേഹത്തിന്റെ മഹനീയ മാതൃക; വാഹനാപകടത്തിൽ മസ്തിഷ്കമരണം സംഭവിച്ച 7 വയസ്സുകാരന്റെ അവയവങ്ങൾ അഞ്ച് പേർക്ക് പുതുജീവനേകും

നെൻമാറ ഇരട്ടക്കൊലക്കേസ്: വിധി ജൂലൈ 13-ലേക്ക് മാറ്റി; ചെന്താമരയ്‌ക്ക് വധശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ കുടുംബം

യൂട്യൂബർ ഖാദർ കരിപ്പൊടിക്കെതിരെ പോക്‌സോ കേസും; ജാമ്യം റദ്ദാക്കണമെന്ന ഹർജി കോടതിയിൽ; വധശ്രമക്കേസിൽ ഇപ്പോഴും ഒളിവിൽ

പാട്ട് പാടിയതിനെ തുടർന്നുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു; കമ്പിവടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Latest News

അയോധ്യ രാമക്ഷേത്രത്തിലെ സ്വർണ രാമചരിതമാനസ് സുരക്ഷിതം; ചിത്രം പുറത്തുവിട്ട് ശ്രീരാമ ജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ്

ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളൽ തടഞ്ഞ കോർപ്പറേഷൻ ഉദ്യോഗസ്ഥനെ ആക്രമിച്ചു; ബൈക്കിടിച്ച് വീഴ്‌ത്തി മർദനം, ടീ സ്റ്റാൾ പൂട്ടിച്ചു

ചരിത്രപരമായ തീരുമാനം; വഖഫ് ബോർഡിൽ ആദ്യമായി രണ്ട് ഹിന്ദു അംഗങ്ങൾ, പുതിയ നിയമം നടപ്പാക്കിയ ആദ്യ സംസ്ഥാനമായി മധ്യപ്രദേശ്

അഗ്നിപഥ് പദ്ധതിയിൽ വൻ മാറ്റത്തിന് പ്രതിരോധ മന്ത്രാലയം; 25% പരിധി ഉയർത്താൻ ശുപാർശ, കൂടുതൽ അഗ്നിവീരന്മാർക്ക് സ്ഥിരസേവനത്തിന് അവസരം

രാമക്ഷേത്ര വഴിപാട് മോഷണത്തിൽ സമാജ്‌വാദി പാർട്ടിക്ക് പങ്ക് ? ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 980 തവണ; തട്ടിപ്പ് പുറത്ത വന്ന ദിവസവും പ്രതി വിളിച്ചത് അഖിലേഷിനെ

നിയമപഠനത്തിന്റെ മറവിൽ വൻ കയ്യേറ്റം? 600 കോടിയിലധികം വിലമതിക്കുന്ന സർക്കാർ ഭൂമി കൈവശപ്പെടുത്തിയെന്ന് കണ്ടെത്തൽ; സിപിഎം നേതാവ് ഡയറക്ടറായ ലോ അക്കാദമി നടത്തിയത് ഗുരുതര ക്രമക്കേടുകൾ

70 പവന്റെ സ്വർണത്തട്ടിപ്പ്: ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു; പ്രതിക്കെതിരെ പരാതിപ്പ്രളയം

ബ്രിട്ടീഷ് ഗ്രാന്‍ഡ് പ്രിക്സില്‍ തിളങ്ങി ഫെരാരി; ലെക്ലെര്‍ക് ജേതാവ്, ഹാമില്‍ട്ടണ്‍ മൂന്നാമത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies