ഹമാസ് അനുകൂല പ്രതിഷേധം; തീവ്ര ഇസ്ലാമിക് സംഘടന 'ഹിസ്ബ്-ഉത്-തഹ്രീർ' നിരോധിക്കാനൊരുങ്ങി കേന്ദ്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഹമാസ് അനുകൂല പ്രതിഷേധം; തീവ്ര ഇസ്ലാമിക് സംഘടന ‘ഹിസ്ബ്-ഉത്-തഹ്രീർ’ നിരോധിക്കാനൊരുങ്ങി കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 8, 2023, 07:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഹമാസ് അനുകൂല പ്രതിഷേധങ്ങളിൽ പങ്കുവഹിച്ച തീവ്ര ഇസ്ലാമിക് സംഘടനയായ ഹിസ്ബ്-ഉത്-തഹ്രീർ നിരോധനിക്കാനൊരുങ്ങി കേന്ദ്രം. യുകെ അടക്കമുള്ള രാജ്യങ്ങളിൽ സംഘടനയ്‌ക്ക് സാന്നിധ്യമുണ്ട്. മദ്ധ്യപ്രദേശിലെ ഭീകരവാദ സ്‌ക്വാഡിന്റെ അന്വേഷണത്തിൽ എച്ച്.യു.ടി സംഘത്തിന്റെ ക്യാമ്പ് നിർവിര്യമാക്കിയിരുന്നു. ഇതിനെ തുടർന്ന് കേസ് എൻഐഎ ഏറ്റെടുക്കുകയായിരുന്നു. കേസിൽ 17 പേർക്കെതിരെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു.

യുഎപിഎ പ്രകാരമാണ് ഹിസ്ബ്-ഉത്-തഹ്രീറിനെ നിരോധിക്കാൻ ഉദ്ദേശിക്കുന്നത്. അടുത്തിടെ എൻഐഎ എച്ച്.യു.ടിയെ ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യയിൽ ഇസ്ലാമിക് രാജ്യം സ്ഥാപിക്കാനായി ഇവർ ഭീകരവാദത്തിലേക്ക് അംഗങ്ങളെ റിക്രൂട്ട് ചെയ്തിരുന്നതായും എൻഐഎയ്‌ക്ക് തെളിവുകൾ ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ തീരുമാനം.

ഭീകരവാദ ക്യാമ്പുകൾ സംഘടിപ്പിച്ചതായും മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയും വിവിധ സമുദായ പ്രമൂഖർക്ക് നേരെയും ആക്രമണത്തിന് ഇവർ പദ്ധതിയിട്ടിരുന്നു. ഇന്ത്യയുടെ ഐക്യത്തിനും അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും പരമാധികാരത്തിനും ഭീഷണിയാകുന്നതാണ് ഈ നീക്കങ്ങൾ എന്ന് എൻഐഎ പറഞ്ഞു. ജനങ്ങൾക്കിടയിൽ ഭീതി പരത്തുക എന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ടെന്ന് എൻഐഎ പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ജെയ്ഷെ മുഹമ്മദ് (ജെഇഎം), ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി), ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്), ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് (കെടിഎഫ്), സ്റ്റുഡന്റ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ (സിമി) എന്നിവയുൾപ്പെടെ 44 ഓളം സംഘടനകൾ. യുഎപിഎയുടെ 35-ാം വകുപ്പ് പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരോധിച്ചിട്ടുണ്ട്.

Tags: NIAterror outfitHUTcenter to ban Hizb-ut-Tahrir
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies