കോഴിക്കോട്: ബൈക്കിലെത്തി മാല പൊട്ടിക്കുന്നയാൾ പിടിയിൽ. മലപ്പുറം താനൂർ സ്വദേശി സുബീറാണ് അറസ്റ്റിലായത്. പ്രായമായ സ്ത്രീകളെ മാത്രം ലക്ഷ്യമിട്ടായിരുന്നു ഇയാൾ കവർച്ച നടത്തുന്നത്. ഇയാൾ മുൻപും നിരവധി കവർച്ചാ കേസുകളിൽ പ്രതിയാണ്.
© Janam Multimedia Limited.
Tech-enabled by Ananthapuri Technologies