സെർച്ച് ബൈ ഡേറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; ഇനി കലണ്ടറിൽ തീയതി രേഖപ്പെടുത്തി സന്ദേശം കണ്ടെത്താം...
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സെർച്ച് ബൈ ഡേറ്റ് ഫീച്ചർ അവതരിപ്പിച്ച് വാട്ട്‌സ്ആപ്പ്; ഇനി കലണ്ടറിൽ തീയതി രേഖപ്പെടുത്തി സന്ദേശം കണ്ടെത്താം…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2023, 03:39 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വാട്ട്‌സ്ആപ്പിൽ ഉപയോക്താക്കൾക്ക് വേണ്ടി പുതിയ അപ്‌ഡേറ്റുമായി മെറ്റ. വാട്ട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റ പതിപ്പ് ഉപയോഗിക്കുന്ന ഉപയോക്താക്കൾക്കാണ് പുതിയ ഫീച്ചർ ലഭ്യമാകുന്നത്. വാട്ട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ സന്ദേശങ്ങൾ തിരഞ്ഞ് കണ്ടെത്തുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന തരത്തിലുള്ളതാണ് പുതിയ ഫീച്ചർ.

ഇനി മുതൽ ഉപയോക്താക്കൾക്ക് മുമ്പ് എപ്പോഴോ അയച്ച സന്ദേശം കണ്ടെത്തുന്നതിന് കീവേഡുകൾ ഓർത്തിരിക്കണമെന്നില്ല. സന്ദേശം എന്നാണ് അയച്ചതെന്നോ അല്ലെങ്കിൽ എന്നാണ് ലഭിച്ചതെന്നോ ഉള്ള തീയതി അറിയാമെങ്കിൽ ഇത് അടിസ്ഥാനമാക്കി സന്ദേശം കണ്ടെത്താവുന്നതാണ്. ടെക്‌സ്റ്റുകൾ ഇല്ലാത്ത വീഡിയോകളും വോയ്‌സ് നോട്ടുകളും ഉൾപ്പെടെ തിരഞ്ഞ് കണ്ടെത്തുന്നതിന് പുതിയ ഫീച്ചർ ഉപയോക്താക്കളെ സഹായിക്കും.

വാട്ട്‌സ്ആപ്പ് 2348.50-ൽ ആണ് പുതിയ ഫീച്ചർ ആദ്യമെത്തുക. വാട്ട്‌സ്ആപ്പിന്റെ വെബ് പതിപ്പിൽ സന്ദേശങ്ങൾക്ക് വേണ്ടി തിരയുമ്പോൾ പുതിയ ഒരു കലണ്ടർ ഐക്കൺ കാണാനാകും. നിലവിൽ വാട്ട്‌സ്ആപ്പ് പതിപ്പിന്റെ ബീറ്റ പതിപ്പിലുള്ളവർക്കാണ് ഇത് ലഭ്യമായിട്ടുള്ളത്. പുതിയ സെർച്ച് ബൈ ഡേറ്റ് ഫീച്ചർ ഒരു സന്ദേശം അയച്ചതോ സ്വീകരിച്ചതോ ആയ തീയതിയെ അടിസ്ഥാനമാക്കി കണ്ടെത്താനാകും. ഈ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ തീയതി അടയാളപ്പെടുത്തുന്നതിനായി ഒരു കലണ്ടർ ലഭിക്കും. ഇതിൽ തീയതി രേഖപ്പെടുത്തി സന്ദേശം കണ്ടെത്താവുന്നതാണ്.

Tags: whatsappSUBNew feature
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies