അച്ചാച്ചി പാവമായിരുന്നു, വിഷമങ്ങൾ പറയുകയില്ല; 'മോനെ ഞാന്‍ പരാജയപ്പെട്ടെന്നാണ് ആശുപത്രിക്കിടക്കയില്‍ വെച്ച് പറഞ്ഞത്; പ്രസാദ് മകനോട് അവസാനമായി പറഞ്ഞത്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അച്ചാച്ചി പാവമായിരുന്നു, വിഷമങ്ങൾ പറയുകയില്ല; ‘മോനെ ഞാന്‍ പരാജയപ്പെട്ടെന്നാണ് ആശുപത്രിക്കിടക്കയില്‍ വെച്ച് പറഞ്ഞത്; പ്രസാദ് മകനോട് അവസാനമായി പറഞ്ഞത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 13, 2023, 08:06 am IST
FacebookTwitterWhatsAppTelegram

ആലപ്പുഴ: കുട്ടനാട്ടിൽ ആത്മഹത്യ ചെയ്ത ബിജെപി കർഷക സംഘടനയുടെ ഭാരവാഹിയും ഭാരതീയ കിസാൻ സംഘ് ആലപ്പുഴ ജില്ലാ പ്രസിഡന്റുമായ പ്രസാദിന്റെ ആത്മഹത്യയിൽ കണ്ണീർ തോരാതെ കുടുംബം. ഭാര്യ ഓമനയും തകഴി ദേവസ്വം ബോർഡ് ഹയർ സെക്കന്ററി സ്കൂളിൽ പ്ലസ്‌വൺ വിദ്യാർത്ഥിയായ അദിനിഖിനും പ്രസാദ് മാത്രമാണ് ആശ്രയമായി ഉണ്ടായിരുന്നത്. ആശുപത്രിക്കിടക്കയിൽ വച്ച് താൻ പരാജയപ്പെട്ടെന്നാണ് അച്ചാച്ചി അവസാനമായി പറഞ്ഞ വാക്കുകളെന്നാണ് മകൻ അദിനിഖ് പറയുന്നത്.

ആശുപത്രിക്കിടക്കയ്‌ക്ക് അരികെ എത്തിയപ്പോൾ അച്ചാച്ചി മോനേയെന്നു വിളിച്ചു. മോനേ, ഞാൻ പരാജയപ്പെട്ടെന്നാണ് അവസാനമായി തന്നോട് അച്ചാച്ചി പറഞ്ഞതെന്നും പിന്നൊന്നും അച്ചാച്ചിയ്‌ക്ക് പറയാനായില്ലെന്നും അദിനിഖ് പറയുന്നു. കൈയിൽ നിന്നു പൈസ പോകുന്നതല്ലാതെ കൃഷികൊണ്ട് കാര്യമില്ലായിരുന്നു. അതിനാൽ അച്ചാച്ചിയോട് കൃഷി ചെയ്യണ്ടായ്യെന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ടെന്നും എന്നാൽ അച്ചാച്ചിക്ക് കൃഷി അത്രയ്‌ക്കിഷ്ടമായിരുന്നെന്നും അദിനിഖ് പറഞ്ഞു.

കുന്നുമ്മ കരിയാർ മുടിയിലക്കരി പാടശേഖരത്തിലാണ് പ്രസാദ് പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്നത്. വായ്പയെടുത്തായിരുന്നു അച്ചാച്ചിയുടെ കൃഷി. സ്വന്തമായി രണ്ടേക്കർ കൃഷിയുണ്ടെന്നും ബാക്കി പാട്ടത്തിനെടുത്തതാണെന്നും അദിനിഖ് പറഞ്ഞു. പല പാടങ്ങളിലായിരുന്നു കൃഷിയെന്നും എട്ടേക്കറൊക്കെ പാട്ടത്തിനെടുത്ത് കൃഷി ചെയ്തിട്ടുണ്ടെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നും അദിനിഖ് കൂട്ടിച്ചേർത്തു.

അച്ചാച്ചി പണ്ട് മണ്ണുവാരാനൊക്കെ പോയിരുന്നതിനാൽ കുഴപ്പമില്ലാതെയാണ് കാര്യങ്ങൾ മുന്നോട്ടുപോയിരുന്നത്. അച്ചാച്ചി ജോലിക്ക് പോകുന്നതിനാൽ ഞങ്ങൾ ബുദ്ധിമുട്ടൊന്നും അറിഞ്ഞിട്ടില്ലെന്നും കടം വന്നതെങ്ങനെയെന്ന് അറിയില്ലെന്നും അദിനിഖ് വിതുമ്പലോടെ പറഞ്ഞു. അച്ചാച്ചി പാവമായിരുന്നു, വിഷമം പറയുകപോലും ചെയ്തിരുന്നില്ലെന്നും മരണശേഷമാണ് കാര്യങ്ങളറിയുന്നതെന്നുമായിരുന്നു അദിനിഖ് വേദനയോടെ പറഞ്ഞ വാക്കുകൾ. പ്രസാദിന് ഒരു മകൾകൂടിയുണ്ട്, അദീന. ഇവർ വിവാഹിതയാണ്.

Tags: keralaFarmer Suicide
ShareTweetSendShare

More News from this section

ഹിന്ദു പുരുഷൻമാർ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: മുൻ പ്രൊഫസർ നിവേദിത മേനോൻ

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

Latest News

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies