2010ൽ കല്ലേറുകാർക്കൊപ്പമായിരുന്നു, ഇന്ന് കശ്മീരിലെ അവസ്ഥ മാറി; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവ് ഷെഹ്ല റഷീദ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2010ൽ കല്ലേറുകാർക്കൊപ്പമായിരുന്നു, ഇന്ന് കശ്മീരിലെ അവസ്ഥ മാറി; പ്രധാനമന്ത്രിയെ പ്രശംസിച്ച് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവ് ഷെഹ്ല റഷീദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2023, 05:57 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കശ്മീരിനെ ഒരിക്കലും ഗാസയുമായി താരതമ്യം ചെയ്യാൻ സാധിക്കില്ലെന്ന് മുൻ തുക്‌ഡെ ഗ്യാംഗ് നേതാവും പൊതുപ്രവർത്തകയുമായ ഷെഹ്ല റഷീദ്. കശ്മീരിൽ ഇന്നത്തെ അവസ്ഥ വളരെ വ്യത്യസ്തമാണെന്നും രക്തം ചൊരിയുന്ന സാഹചര്യം ഉണ്ടാകാതെ തന്നെ സർക്കാർ കശ്മീരിലെ പ്രശ്‌നങ്ങൾക്ക് രാഷ്‌ട്രീയമായി പരിഹാരം കണ്ടതായും ഷെഹ്ല അഭിപ്രായപ്പെട്ടു. എഎൻഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ജെഎൻയു മുൻ വിദ്യാർത്ഥി നേതാവിന്റെ തുറന്നുപറച്ചിൽ.

2010 കാലയളവിൽ താൻ കശ്മീരിലെ പ്രതിഷേധക്കാർക്കൊപ്പമായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം ഒരു സാഹചര്യം കശ്മീരിൽ നിലനിൽക്കുന്നില്ല. നിലവിലത്തെ സർക്കാർ ശാശ്വതമായ രാഷ്‌ട്രീയ പരിഹാരം കണ്ടിരിക്കുന്നു. അതിന് ഞാൻ പ്രധാനമന്ത്രിയേയും ആഭ്യന്തരമന്ത്രിയേയും അഭിനന്ദിക്കാൻ ആഗ്രഹിക്കുന്നു. രക്തം ചൊരിയുന്ന സാഹചര്യം ഒഴിവാക്കി അവർ പ്രശ്‌നങ്ങൾക്ക് പരിഹാരം കണ്ടിരിക്കുന്നു. ഷെഹ്ല വ്യക്തമാക്കി.

ശ്രീനഗർ സ്വദേശിയായ ഷെഹ്ല ഐസ നേതാവും 2015-16 കാലഘട്ടത്തിൽ ജെഎൻയു വിദ്യാർത്ഥി യൂണിയൻ വൈസ്പ്രസിഡന്റുമായിരുന്നു. കന്നയ്യ കുമാർ, ഉമർ ഖാലിദ് തുക്‌ഡെ ഗ്യാംഗിലെ പ്രധാന നേതാക്കളിൽ ഒരാളായിരുന്നു ഷെഹ്ല. 2019 ൽ കശ്മീരിനുള്ള പ്രത്യേക പദവി കേന്ദ്രസർക്കാർ മരവിപ്പിച്ചതിനെ എതിർത്ത് രംഗത്തുവന്ന അവർ പിന്നീട് നിലപാടിൽ നിന്നും പിന്നോട്ടുപോയി. ശേഷം  മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഷാ ഫൈസൽ രൂപം നൽകിയ ജമ്മുകശ്മീർ പീപ്പിൾസ് മൂവ്‌മെന്റിന്റെ ഭാഗമായി.

Tags: Narendra ModiKashmirjammu and kashmirFEATURED2Shehla Rashid
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies