ഓരോ 4 മണിക്കൂറിലും ഒരു കറുത്തവർഗക്കാരനെ ബ്രസീൽ പോലീസ് കൊല്ലുന്നുവെന്ന് റിപ്പോർട്ട്; എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നു? 
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഓരോ 4 മണിക്കൂറിലും ഒരു കറുത്തവർഗക്കാരനെ ബ്രസീൽ പോലീസ് കൊല്ലുന്നുവെന്ന് റിപ്പോർട്ട്; എങ്ങനെ, എന്തുകൊണ്ട് സംഭവിക്കുന്നു? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2023, 11:01 am IST
Facebook
Twitter
WhatsAppTelegram

ഓരോ നാല് മണിക്കൂറിനിടയിലും കറുത്തവർഗത്തിൽ പെടുന്ന ഒരാൾ ബ്രസീലിൽ കൊല്ലപ്പെടുന്നുവെന്ന് റിപ്പോർട്ട്. 2022ലെ കണക്ക് പ്രകാരം പോലീസ് ഓപ്പറേഷനുകളുടെ ഭാഗമായി കൊല്ലപ്പെട്ടവരിൽ 2,770 പേരും കറുത്തവർഗക്കാരാണ്. വംശീയ വേർതിരിവിന്റെ പേരിലും കറുത്തവർഗക്കാരോടുള്ള അവഗണനയുടെ പേരിലും കുപ്രസിദ്ധി നേടിയിട്ടുള്ള അമേരിക്കയിൽ പോലും ഇത്രമാത്രം കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്തട്ടില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2022ൽ അമേരിക്കൻ പോലീസിനാൽ കൊല്ലപ്പെട്ട കറുത്തവർഗക്കാരുടെ എണ്ണം 312 ആണ്.

സായുധരായ ലഹരിമാഫിയ സംഘങ്ങൾക്കെതിരെ നിരന്തരം ഏറ്റുമുട്ടലിൽ ഏർപ്പെടേണ്ടി വരുന്നവരാണ് ബ്രസീൽ പോലീസ്. പലപ്പോഴും ഇത് രക്തച്ചൊരിച്ചിലുകളിലും കൂട്ടക്കുരുതിയിലും അവസാനിക്കാറുണ്ട്. രാജ്യത്തെ വലിയൊരു വിഭാഗം ആളുകളും ആഫ്രിക്കൻ-ബ്രസീലിയനുകളാണെന്നതിനാൽ ലഹരിസംഘത്തിലും ഇവരെ കാണാൻ സാധിക്കും. ഇത്തരത്തിൽ മയക്കുമരുന്ന് സംഘങ്ങളുമായുള്ള സംഘർഷങ്ങളുടെ ഫലമായാണ് കൊല്ലപ്പെടുന്ന കറുത്തവർഗക്കാരുടെ എണ്ണം ഉയരുന്നതെന്ന് ബ്രസീൽ പോലീസ് പറയുന്നു. 203 ദശലക്ഷമാണ് ബ്രസീലിലെ ജനസംഖ്യ. ഇതിന്റെ 56 ശതമാനം പേരും കറുത്തവർഗക്കാരോ ആഫ്രിക്കൻ മിക്‌സഡ് ബ്രസീലിയനുകളോ ആണ്. ബ്രസീലിയൻ പോലീസ് സേനയുടെ 37 ശതമാനവും കറുത്തവർഗക്കാരാണെന്നതാണ് മറ്റൊരു പ്രത്യേകത.

Tags: brazilBrazil PoliceBlack People
Share
Tweet
SendShare

More News from this section

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ട്രംപിന്റെ മകനെ വധിക്കാൻ 95 കോടി രൂപ പാരിതോഷികം; ബാരൺ ട്രംപിനെതിരെ ഭീഷണി വീഡിയോയുമായി ഇറാൻ ടെലിവിഷൻ

‘എന്റെ മകനെ കൊല്ലാൻ ഇറാൻ ശ്രമിച്ചു’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബെഞ്ചമിൻ നെതന്യാഹു

കൃത്യസമയത്ത് നിസ്കരിച്ചില്ല; പാകിസ്താനിൽ കൊച്ചുമക്കളെ വെട്ടിക്കൊന്ന് 65കാരൻ; ഭാര്യയ്‌ക്കും മരുമകൾക്കും ഗുരുതര പരിക്ക്

ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ ശ്രാവണം 2026 ഓണാഘോഷങ്ങൾ ആഗസ്റ്റ് 25 മുതൽ

‘ഇസ്ലാമിക് നാറ്റോ’യിലേക്ക് ഇറാനും? മക്ക പ്രതിരോധ സഖ്യത്തിലേക്ക് ചേരാൻ ഇറാന് ക്ഷണം; പശ്ചിമേഷ്യൻ സമവാക്യം മാറുമോ?

Latest News

ഗംഗാ എക്സ്പ്രസ് വേ ഹരിദ്വാർ വരെ നീട്ടും; 10,761 കോടിയുടെ ബൃഹത് പദ്ധതിക്ക് യോഗി സർക്കാരിന്റെ അംഗീകാരം

പകുതിയിലധികം ശമ്പളത്തിനോ?? കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; NHM ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം; എംപിമാരോട് സുരേഷ് ഗോപി

‘സന്തോഷവും സമൃദ്ധിയും നിറയട്ടെ’; ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

ഇന്ന് തിരുവോണം; സമൃദ്ധിയുടെയും ഒത്തുചേരലിന്റെയും പൊന്നോണം ആഘോഷമാക്കി മലയാളികൾ

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies