സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് : തമിഴ്നാട്ടിൽ 53 ഇടങ്ങളിൽ പഥസഞ്ചലനം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് : തമിഴ്നാട്ടിൽ 53 ഇടങ്ങളിൽ പഥസഞ്ചലനം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 19, 2023, 06:30 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ : തമിഴ്നാട്ടിലെ സ്റ്റാലിന് മുന്നിൽ നെഞ്ച് വിരിച്ച് വിജയപതാകയുമേന്തി ആർഎസ്എസ് . 53 ഇടങ്ങളിലാണ് പഥസഞ്ചലനം നടക്കുന്നത് . സ്റ്റാലിൻ സർക്കാർ തടയാൻ നോക്കിയ പഥസഞ്ചലനത്തിന് അനുമതി നൽകിയത് മദ്രാസ് ഹൈക്കോടതിയാണ്.

തിരുവണ്ണാമലൈ, തിരുവള്ളൂർ, കാഞ്ചീപുരം, റാണിപ്പേട്ട്, വെല്ലൂർ, തിരുപ്പത്തൂർ, ഹൊസൂർ, കൃഷ്ണഗിരി, ധർമപുരി, സേലം, വാഴപ്പാടി, നാമക്കൽ, ഈറോഡ്, ഗോപിച്ചെട്ടിപ്പാളയം , കല്ല്കുറിച്ചി, തിണ്ടിവനം, കടലൂർ, ചെന്നൈ തുടങ്ങി വടക്കൻ തമിഴ്നാട്ടിൽ 31 സ്ഥലങ്ങളിലാണ് പഥസഞ്ചലനം .

തെക്കൻ തമിഴ്‌നാട്ടിൽ, കരുങ്കൽ തകലൈ, ചെങ്കോട്ടൈ, കോവിൽപട്ടി, രാജപാളയം, മധുരൈ മേലൂർ, കമ്പം, കൊടൈക്കനാൽ, മധുരൈ, പരമക്കുടി, കാരൈക്കുടി, അറന്താങ്ങി, തിരുമയം, നാഗപട്ടണം, മണ്ണാർക്കുടി, പേരാവൂരണി, തഞ്ചാവൂർ, മയിലാടൂർ, മയിലാട് കരൂർ, മടത്തിക്കുളം, തിരുപ്പൂർ, കോത്തഗിരി, എരുമാട്, കോവിൽപാളയം എന്നിങ്ങനെ 22 സ്ഥലങ്ങളിൽ നടക്കുന്നു.

ചെന്നൈയിലെ ഡോ. നല്ലി കുപ്പുസാമി വിവേകാനന്ദ വിദ്യാലയ ജൂനിയർ കോളേജ്, മണലി, കൊരട്ടൂരിലെ ക്രോംപേട്ട് വിവേകാനന്ദ സ്കൂൾ എന്നീ മൂന്ന് സ്ഥലങ്ങളിലാണ് നടക്കുക . പുറപ്പെടുന്ന സ്ഥലങ്ങളിൽ നിന്ന് കുറഞ്ഞത് മൂന്ന് കിലോമീറ്റർ ദൂരത്തിൽ ഘോഷയാത്ര ഉണ്ടാകും . ജാഥയ്‌ക്കുശേഷം പൊതുസമ്മേളനം നടക്കും.

തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട് പരി​ഗണിച്ച് ജസ്റ്റിസ് ജികെ ഇളന്തിരയ്യരാണ് ആർഎസ്എസ് പഥസഞ്ചലനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. ഈ ഉത്തരവാണ് മദ്രാസ് ഹൈക്കോടതി തള്ളിയത്. പഥ സഞ്ചലനത്തിന് തമിഴ്നാട് പോലീസ് അനുമതി നൽകണമെന്നും അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കാൻ സംസ്ഥാനം തയ്യാറകണമെന്നുമാണ് മദ്രാസ് ഹൈക്കോടതി അറിയിച്ചത്.

Tags: Stalintamilnad rss
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies