ജി20 ഉച്ചകോടിയുടെ വിജയം, പ്രധാനമന്ത്രിയെ പ്രശംസിച്ച് ലോകനേതാക്കൾ; ആഗോള സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് വെർച്വൽ യോഗം
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ജി20 ഉച്ചകോടിയുടെ വിജയം, പ്രധാനമന്ത്രിയെ പ്രശംസിച്ച് ലോകനേതാക്കൾ; ആഗോള സംഭവ വികാസങ്ങൾ ചർച്ച ചെയ്ത് വെർച്വൽ യോഗം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 06:13 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ജി20 നേതാക്കളുടെ വെർച്വൽ യോഗം വൻ വിജയമായിരുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെ 21 അംഗങ്ങളിൽ നിന്നും പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. റഷ്യ- യുക്രെയ്ൻ, ഇസ്രായേൽ- ഹമാസ് പ്രശ്‌നങ്ങളും യോഗത്തിൽ ചർച്ച ചെയ്തതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

തീർത്തും ഫലവത്തായ ചർച്ചകളാണ് യോഗത്തിൽ നടന്നത്. ഡൽഹി ഉച്ചകോടിയിലെ അജണ്ടകളെ കുറിച്ചാണ് പ്രധാനമായും ചർച്ച ചെയ്തത്. പടിഞ്ഞാറൻ ഏഷ്യയിലെയും ഗൾഫിലെയും സംഭവ വികാസങ്ങളും ചർച്ചയായി. ഇവിടങ്ങളിലെ സാഹചര്യങ്ങൾ ഗുരുതരമായി തുടരുകയാണ്. യുക്രെയ്ൻ വിഷയവും അതിന്റെ അനന്തര ഫലങ്ങളും യോഗത്തിൽ ചർച്ച ചെയ്യപ്പെട്ടു. ആഫ്രിക്കൻ യൂണിയൻ ഉൾപ്പെടെ 21 അംഗരാജ്യങ്ങളിൽ നിന്നും 9 ക്ഷണിതാക്കളായ രാജ്യങ്ങളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്തു. എസ് ജയശങ്കർ പറഞ്ഞു.

ജി20 അദ്ധ്യക്ഷത വഹിക്കാൻ ഒരുങ്ങുന്ന ബ്രസീലിനെ ഇന്ത്യയുടെ പിന്തുണ അറിയിച്ചു. ഉച്ചകോടിയുടെ വിജയത്തിന് ഇന്ത്യയുടെ എല്ലാ പിന്തുണയും ബ്രസീൽ പ്രസിഡന്റിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചു. ഇസ്രായേൽ- ഹമാസ് വിഷയത്തിൽ ദ്വിരാഷ്‌ട്ര പദ്ധതി നടപ്പിലാക്കണമെന്ന് ചില രാജ്യങ്ങൾ വാദിച്ചു. എന്നാൽ എല്ലാ രാജ്യങ്ങളുടെയും അഭിപ്രായം അതായിരുന്നില്ല. ഡൽഹിയിൽ നടന്ന ഉച്ചകോടി വിജയമാക്കി തീർത്തതിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിച്ചതായും ജയശങ്കർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇന്ത്യയുടെ ജി20 അദ്ധ്യക്ഷ സ്ഥാനം ഈ മാസം അവസാനിക്കാനിരിക്കെയാണ് പ്രധാമന്ത്രി നരേന്ദ്രമോദി അംഗരാജ്യ നേതാക്കളുടെ വെർച്വൽ യോഗം നടത്തിയത്. യോഗത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പങ്കെടുത്തു.ഔദ്യോഗിക കാരണങ്ങളാൽ ജോ ബൈഡനും ഷി ജിൻ പിങും വിട്ടുനിന്നു.

 

Tags: Narendra ModiG20S Jaishankar
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies