ട്രോജൻ ആക്രമണങ്ങൾ വ്യാപകം; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മൈക്രോസോഫ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ട്രോജൻ ആക്രമണങ്ങൾ വ്യാപകം; ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി മൈക്രോസോഫ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 23, 2023, 10:02 pm IST
FacebookTwitterWhatsAppTelegram

രാജ്യത്ത് ട്രോജൻ ആക്രമണങ്ങൾ വ്യാപകമാവുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുമായി മെക്രോസോഫ്റ്റ്. സോഷ്യൽ മീഡിയാ മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ വഴിയാണ് നിലവിൽ മൊബൈൽ ബാങ്കിങ് ട്രോജൻ ആക്രമണം കൂടുതലായി നടക്കുന്നത്. അതുകൊണ്ട് തന്നെ വാട്‌സ് ആപ്പ്, ടെലഗ്രം പോലെയുള്ള മെസേജിംഗ് ആപ്പ് ഉപഭോക്താക്കൾ ജാഗ്രത പാലിക്കണമെന്ന നിർദ്ദേശവും കമ്പനി നൽകിയിട്ടുണ്ട്. മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക സുരക്ഷാ ബ്ലോഗിലൂടെയാണ് കമ്പനി മുന്നറിയിപ്പ് നൽകിയത്. വൻതുകയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ട്രോജൻ ആിക്രമണത്തിലൂടെ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ എല്ലാവരും സുരക്ഷാ മുൻകരുതൽ സ്വീകരിക്കേണ്ടത് അനിവാര്യമാണ്.

സാധാരണയായി രണ്ട് തരത്തിലുള്ള ആപ്പുകളാണ് തട്ടിപ്പിന് ഉപയോഗിക്കുന്നത്. ബാങ്ക് അക്കൗണ്ട് ലോഗിൻ വിവരങ്ങൾ ചോർത്തുന്നതിനായി നിർമ്മിച്ച
ബാങ്കുകളുടെ വ്യാജ ആപ്പുകളും ക്രെഡിറ്റ് / ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്തുന്നതിനുള്ള വ്യാജ ആപ്പുകളും. ബാങ്കുകൾ, സർക്കാർ ഏജൻസികൾ എന്നിവരുടെ പേരിൽ സമൂഹ മാദ്ധ്യമങ്ങൾ വഴി ഉപഭോക്താക്കളെ ബന്ധപ്പെടും. തുടർന്ന് അവർക്ക് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള ലിങ്കുകളും മറ്റും സന്ദേശമായി നൽകും. ഇത് ഇൻസ്റ്റാൾ ചെയ്യുന്നതോടെ ലോഗിൻ ചെയ്യാനായി സ്വകാര്യ വിവരങ്ങൾ നൽകേണ്ടി വരും. ഇതോടെ ഫോണിലെ ബാങ്ക് സംബന്ധമായ വിവരങ്ങളും മറ്റ് സ്വകാര്യ വിവരങ്ങളും ഉൾപ്പെടെ ചോരും.

അപ്ലിക്കേഷനുകൾ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ്സ്റ്റോർ പോലുള്ള ഔദ്യോഗിക ആപ്പ്സ്റ്റോറുകളിൽ നിന്ന് മാത്രം ഇൻസ്റ്റാൾ ചെയ്യുകയാണ് ഇത് തടയുവാനുള്ള വഴി. പരിചയമില്ലാത്ത ലിങ്കുകൾ ക്ലിക്ക് ചെയ്യാതിരിക്കുക. ഇമെയിൽ, പരസ്യങ്ങൾ, എസ്എംഎസ്, സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന സന്ദേശങ്ങൾ എന്നിവ വഴി വരുന്ന ലിങ്കുകൾ തുറക്കാതിരിക്കുക, കൂടാതെ മൈക്രോസോഫ്റ്റ് ഡിഫൻഡർ പോലുള്ള ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുക. എന്നിവയെല്ലാം ഒരു പരിധി വരെ ട്രോജൻ ആക്രമണം ചെറുക്കാൻ സഹായിക്കും.

Tags: cyber attackSUBtrogen
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies