ഇത് ആനന്ദക്കണ്ണീർ.. ഹമാസ് ഭീകരരുടെ തടവിൽ നിന്നും മോചിതനായി പിതാവിനരികിലെത്തിയ കുഞ്ഞിന്റെ സന്തോഷം; ഇന്റർനെറ്റ് ലോകത്തെ കണ്ണീരണിയിച്ച് ദൃശ്യങ്ങൾ
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇത് ആനന്ദക്കണ്ണീർ.. ഹമാസ് ഭീകരരുടെ തടവിൽ നിന്നും മോചിതനായി പിതാവിനരികിലെത്തിയ കുഞ്ഞിന്റെ സന്തോഷം; ഇന്റർനെറ്റ് ലോകത്തെ കണ്ണീരണിയിച്ച് ദൃശ്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2023, 01:19 pm IST
FacebookTwitterWhatsAppTelegram

49 ദിവസങ്ങൾ! ഹമാസ് ഭീകരർ ബന്ദികളാക്കി കൊണ്ടുപോകുമ്പോൾ ഇത്രയും നീണ്ട ദിവസത്തെ തടവിൽ കഴിയേണ്ടി വരുമെന്ന് ആ ഒമ്പത് വയസുകാരനും മറ്റുള്ളവരെ പോലെ കരുതിയിട്ടുണ്ടാവില്ല. കളിച്ചു ചിരിച്ചു നടന്ന നിമിഷങ്ങളിൽ പെട്ടെന്നൊരു ദിവസം ഹമാസ് ഭീകരരുടെ കരിനിഴൽ പതിഞ്ഞ കാര്യം ഒൻപത് വയസുകാരൻ ഒഹാദ് മുണ്ടർ അടക്കമുള്ള കുഞ്ഞുങ്ങൾ അറിഞ്ഞത് ഏറെ വൈകിയാണ്. അമ്മ കേരൻ മുണ്ടർ, മുത്തശ്ശി റുതി മുണ്ടർ എന്നിവർക്കൊപ്പം തടവിൽ കഴിയുമ്പോഴും അവന്റെ പിഞ്ചു മനസിൽ സ്വന്തം അച്ഛനെ കുറിച്ചുള്ള ഓർമ്മകളായിരുന്നു നിറഞ്ഞത്. യുദ്ധം കൊടുംപിരി കൊള്ളുമ്പോൾ പുറത്ത് തന്റെ അച്ഛൻ ജീവനോടെ ഉണ്ടായിരിക്കുമോ, തന്നെയും കുടുംബത്തെയും ഭീകരർ ജീവനോടെ വിടുമോ തുടങ്ങിയ ആശങ്കകൾ ഓരോ ദിവസവും എണ്ണി കഴിഞ്ഞ ആ കുഞ്ഞു മനസിൽ മിന്നി മറഞ്ഞിരിക്കാം..

49 ദിവസത്തെ ദുരിതം നിറഞ്ഞ തടവിൽ നിന്നും അവനും കുടുംബവും ഇപ്പോൾ മോചിതനായിരിക്കുകയാണ്. പുറത്തിറങ്ങിയപ്പോൾ അവന്റെ കുഞ്ഞി കണ്ണുകൾ തിരഞ്ഞതും അച്ഛനെ തന്നെ. ഹമാസ് മോചിതരാക്കിയവരുടെ കൂട്ടത്തിൽ തന്റെ മകനും കുടുംബവുമുണ്ടോയെന്ന് തിരഞ്ഞ് ഒഹാദിന്റെ അച്ഛനും പുറത്ത് നിൽപ്പുണ്ടായിരുന്നു. ഇരുവരുടെയും കണ്ടുമുട്ടലിന്റെ ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റ് ലോകത്തെ കണ്ണീരണിയിക്കുന്നത്.

ഇന്നലെയാണ് 49 ദിവസത്തെ കഠിന തടവിനു ശേഷം നാല് കുട്ടികളെയും പ്രായമായ ആറ് സ്ത്രീകളെയുമടക്കം 13 ഇസ്രായേലികളെ ഹമാസ് ഭീകരർ മോചിപ്പിച്ചത്. ഭീകരർ മോചിപ്പിച്ച ആദ്യ ബാച്ചിൽ ഉൾപ്പെട്ടവരാണ് ഒഹാദും കുടുംബവും. പിതാവിനെ കണ്ടതും ആ ഒൻപത് വയസുകാരന്റെ സന്തോഷത്തിന് അതിരുകളില്ലായിരുന്നു. ഓടിപ്പോയി കെട്ടിപിടിച്ചു, പിന്നീട് ആനന്ദക്കണ്ണീരിൽ കുതിർന്ന നിരവധി ഉമ്മകൾ.. പിതാവിനും മകനെയും കുടുംബത്തെയും കണ്ട സന്തോഷം മാത്രം.

#WATCH | Israeli nationals who were released on November 24, after being held hostage by Hamas in Gaza, reunited with their families at Schneider Children’s Medical Center in Israel.

(Source: Schneider Medical Centre) pic.twitter.com/CozLU3QnzU

— ANI (@ANI) November 25, 2023

” ഇസ്രായേലിലെ എല്ലാ ജനങ്ങൾക്കും നന്ദി. ഒരുപാട് സന്തോഷമുണ്ട്. ഞങ്ങൾക്ക് ഞങ്ങളുടെ കുടുംബത്തെ തിരികെ ലഭിച്ചിരിക്കുന്നു. എങ്കിലും ഹമാസ് ബന്ധികളാക്കിയ എല്ലാവരെയും മോചിപ്പിക്കും വരെ ഞങ്ങൾ പോരാടി കൊണ്ടിരിക്കും”- ഒഹാദിന്റെ സഹോദരൻ പറഞ്ഞു.

റഫ അതിർത്തി വഴി ഈജിപ്തിലേക്കാണ് ഇസ്രായേൽ പൗരന്മാരെ എത്തിച്ചത്. ഇതിന് ശേഷമാണ് ഇവരെ ഇസ്രായേൽ സൈന്യത്തിന് കൈമാറിയത്. വിട്ടയയ്‌ക്കപ്പെട്ടവരെ വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കിയ ശേഷം വീടുകളിലേക്ക് തിരികെ എത്തിക്കുമെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു.

Tags: israelViral VideoHamas
ShareTweetSendShare

More News from this section

എഫ്ബിഐയുടെ മോസ്റ്റ് വാണ്ടഡ് പട്ടികയിലുണ്ടായിരുന്ന ഇന്ത്യൻ വംശജനായ ഗുണ്ട പിടിയിൽ; കാനഡ അതിർത്തിക്കടുത്ത് നാടകീയ അറസ്റ്റ്

ട്രക്ക് ഡ്രൈവർമാരായി ജോലി ചെയ്യുന്ന കുടിയേറ്റക്കാർക്ക് കുരുക്ക്; അമേരിക്കയിലെ കുടിയേറ്റ ഡ്രൈവർമാർക്ക് പകരം വിമുക്തഭടന്മാരെ നിയമിക്കുമെന്ന് ട്രംപ്, ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ആശങ്ക

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

Latest News

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

മെസി-യമാല്‍ വൈറല്‍ ചിത്രം വീണ്ടും ചര്‍ച്ചയില്‍; ‘ഇത് വിശ്വസിക്കാനാകുന്നില്ല’, ഫൈനലിന് മുമ്പ് മെസിയുടെ പ്രതികരണം

ഓടുന്ന കെ.എസ്.ആർ.ടി.സി ബസിൽ സഹയാത്രക്കാരിയെ കടന്നുപിടിക്കാൻ ശ്രമം; ജീവനക്കാരനെ ഡ്രൈവർ ഓടിച്ചിട്ട് പിടികൂടി

ലോകകപ്പില്‍ അവസാന വെല്ലുവിളി; ഇംഗ്ലണ്ടും ഫ്രാന്‍സും ഇന്ന് മൂന്നാം സ്ഥാനത്തിനായി ഏറ്റുമുട്ടും

ചെന്നൈ ഗ്രാന്‍ഡ് മാസ്റ്റേഴ്‌സ്: ഗുകേഷിന് അപ്രതീക്ഷിത തോല്‍വി; ഒന്നാം സ്ഥാനത്ത് ഫിറൂസ്ജ

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies