മാറ്റത്തിൻ്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; 'എംജി'ക്ക് പിന്നാലെ 'കേരള'യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറ്റത്തിന്റെ നാളുകളിലേക്ക്; ദേശീയ വിദ്യാഭ്യാസ നയം; ‘എംജി’ക്ക് പിന്നാലെ ‘കേരള’യും പാഠ്യപദ്ധതി പരിഷ്കരിക്കുന്നു; പുതിയ നിർദ്ദശങ്ങൾ ഇങ്ങനെ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 27, 2023, 09:56 am IST
Facebook
Twitter
WhatsAppTelegram

ദേശീയ വിദ്യാഭ്യാസ നയ പ്രകാരം അടുത്ത അധ്യയന വർഷം മുതൽ ബിരുദ പഠനം നാല് വർഷ സംവിധാനത്തിലേക്ക് മാറുകയാണ്. ഇതിന്റെ ഭാ​ഗമായി സർവകലാശാലകൾ പാഠ്യപദ്ധതികൾ പരിഷ്കരിക്കുകയാണ്. കേരള സർവകലാശാലയ്‌ക്ക് കീഴിലെ കോളേജുകളിലും മറ്റ് കേന്ദ്രങ്ങളിലുമായി എല്ലാ വിഷയങ്ങളിലും പാഠ്യപദ്ധതി രൂപീകരണ ശിൽപശാല സംഘടിപ്പിക്കും.

ഫലപ്രാപ്തിയിൽ അധിഷ്ഠിതമായിരിക്കും സിലബസ്. ഓരോ വർഷവും കാലാനുസൃതമായി മാറ്റങ്ങൾ ഉൾപ്പെടുത്തും. ഇതിനായി സിലബസ് 20 ശതമാനം പരിഷ്കരിക്കും. പരീക്ഷ പരിഷ്കരണ കമ്മീഷൻ നിർദ്ദേശിച്ച എല്ലാ മാറ്റങ്ങളും കേരളയും നടപ്പാക്കും. ആദ്യത്തെ രണ്ട് സെമസ്റ്ററുകൾ വിഷയത്തിലെ പ്രാഥമിക പഠനമാകും നടക്കുക. തുടർന്നുള്ള വർഷങ്ങളിലാകും വിശദപഠനം. ഈ സെമസ്റ്ററുകളിലെ പരീക്ഷകളുടെ മൂല്യനിർണയം കോളേജുകളിൽ നടത്തും. ചോദ്യ പേപ്പറുകൾ സർവകലാശാല നൽകും. രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ. ചില പേപ്പറുകൾക്ക് ഒബ്ജക്ടീവ് ചോദ്യങ്ങളാകും എന്നിങ്ങനെ നിരവധി മാറ്റങ്ങളുമായാണ് സിലബസ് പരിഷ്കരിക്കുക.

ദേശീയ വിദ്യാഭ്യാസ നയം; അടിമുടി മാറ്റത്തിനൊരുങ്ങി എംജി സർവകലാശാല; നാലുവർഷ ബിരുദം നടപ്പാക്കിയാൽ..

ഓരോ വിഷയത്തിലും നൊബേൽ സമ്മാന ജേതാക്കളുൾപ്പെടെ രാജ്യാന്തര തലത്തിലെ അക്കാദമിക് വിദഗ്ധരെ ഓൺലൈൻ ആയോ നേരിട്ടോ ശിൽപശാലയിൽ പങ്കെടുപ്പിക്കാൻ ബോർഡ് ഓഫ് സ്റ്റഡീസ് അദ്ധ്യക്ഷർക്ക് സർവകലാശാല നിർദേശം നൽകിയിട്ടുണ്ട്. ഏപ്രിലിന് മുൻപായി മുഴുവൻ അദ്ധ്യാപകർക്കും പുതിയ സിലബസിൽ ദ്വിദിന പരിശീലനം ഉറപ്പാക്കും. തുടർന്നുള്ള സംശയനിവാരണത്തിന് സർവകലാശാല തലത്തിൽ ഓൺലൈൻ സഹായകേന്ദ്രം ആരംഭിക്കും. ജൂൺ–ജൂലൈ മാസത്തിൽ പുതിയ സിലബസ് പ്രകാരം നാല് വർഷ യുജി കോഴ്സുകൾക്ക് തുടക്കമാകും.

Tags: NEPnational education policykerala university
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies