തിരുവനന്തപുരം: ചടുല സംഗീത വിസ്മൊരുക്കി ജനം ടിവി മ്യൂസിക് ഇന്ത്യ 2023 മുംബൈയിലേക്ക്. ഡിസംബർ 3 ന് നവി മുംബൈയിലെ സിഡ്കോ കൺവെൻഷൻ സെന്ററിൽ വൈകിട്ട് 6 മുതലാണ് മ്യൂസിക് ഇന്ത്യ നടക്കുക. രൂപ രേവതി ബാൻഡ് അവതരിപ്പിക്കുന്ന വയലിൻ ഫ്യൂഷൻ സംഗീത രാവ് നടക്കും.
പ്രശസ്ത ബ്രാൻഡുകളായ മൈ ജി ഫ്യൂച്ചർ, അമൃത വേണി, യൂണി മണി, ജോയ് ആലുക്കാസ്, ഫാം ഫെഡ്, ആർഎൻഎ ബിൽഡേഴ്സ്, സവേദ ഫാം & കോട്ടേജസ്, പൂനെ കർജത്ത് മകര ജ്യോതി കുറിസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് മ്യൂസിക് ഇന്ത്യ 2023 മുംബൈ എഡിഷൻ സ്പോൺസർ ചെയ്തിരിക്കുന്നത്.