ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാനുള്ള ദൗത്യം; നാസയുടെ ആർട്ടെമിസ്-3 വൈകും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 2, 2023, 08:21 pm IST
Facebook
Twitter
WhatsAppTelegram

ബഹിരാകാശ യാത്രികരെ ചന്ദ്രനിലിറക്കാൻ ലക്ഷ്യം വെച്ചുകൊണ്ടുള്ള നാസയുടെ ദൗത്യം ആർട്ടെമിസ് 3 വൈകിയേക്കും. മുമ്പ് തീരുമാനിച്ചിരുന്നതിനനുസരിച്ച് 2025-ൽ ബഹിരാകാശ സഞ്ചാരികളുമായുള്ള പേടകം വിക്ഷേപിക്കാനാണ് നാസ ലക്ഷ്യം വച്ചിരുന്നത്. എന്നാൽ ഇത് വൈകാൻ സാധ്യതയേറെയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. 2025-ൽ വിക്ഷേപണത്തിന് പദ്ധതിയിട്ടിരുന്ന ആർട്ടെമിസ് 3 ദൗത്യം 2027-വരെ വൈകിയേക്കുമെന്നാണ് സൂചന. യുഎസ് ഗവൺമെന്റ് അക്കൗണ്ടബിലിറ്റി ഓഫീസ് പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.

ആർട്ടെമിസ് പദ്ധതി നിരവധി പ്രതിസന്ധികൾ നേരിടുന്നുവെന്ന് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. ലൂണാർ ലാൻഡറും സ്‌പേസ് സ്യൂട്ടുകളും നിർമ്മിക്കുന്നതിൽ നിരവധി വെല്ലുവിളികളാണ് നേരിടുന്നത്. ചില പരീക്ഷണ വിക്ഷേപണങ്ങൾ വൈകിയത് ഇതിന് കാരണമാണ്. ഇത് തുടർന്നുള്ള പരീക്ഷണങ്ങളെയും സാരമായി ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ബഹിരാകാശ യാത്രികനെ ചന്ദ്രനിൽ ഇറക്കാനിരിക്കുന്ന പദ്ധതി 2025-ൽ നടന്നേക്കില്ല.

79 മാസത്തിനുള്ളിൽ ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റം നിർമ്മാണം പൂർത്തിയാക്കാനാണ് പദ്ധതിയിടുന്നത്. എന്നാൽ നിലവിൽ നേരിടുന്ന വെല്ലുവിളികൾ കാരണം ഇത് സാധ്യമാകില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഹ്യൂമൻ ലാൻഡിംഗ് സിസ്റ്റത്തിന്റെ നിർമ്മാണത്തിന്റെ ഭാഗമായി 13 പരീക്ഷണ ദൗത്യങ്ങളാണുള്ളത്. ഇതിൽ എട്ടെണ്ണം വൈകിയിട്ടുണ്ട്. ഇവയിൽ രണ്ടെണ്ണം 2025-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്. സാങ്കേതിക പ്രശ്‌നങ്ങളുൾപ്പെടെ വെല്ലുവിളിയ്‌ക്ക് കാരണമായിട്ടുണ്ട്.

Tags: SPACENASAmoonAertemis
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies