നെഹ്‌റുവിന്റെ തെറ്റായ നടപടികൾ കാരണം കശ്മീർ ദുരിതം അനുഭവിച്ചു; മുൻ പ്രധാനമന്ത്രിയുടെ വികലമായ നിലപാടുകൾ അക്കമിട്ട് നിരത്തി അമിത് ഷാ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

നെഹ്‌റുവിന്റെ തെറ്റായ നടപടികൾ കാരണം കശ്മീർ ദുരിതം അനുഭവിച്ചു; മുൻ പ്രധാനമന്ത്രിയുടെ വികലമായ നിലപാടുകൾ അക്കമിട്ട് നിരത്തി അമിത് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി വഹർലാൽ നെഹ്റു സ്വീകരിച്ച തെറ്റായ നിലപാടുകൾ അക്കമിട്ട് നിരത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നെഹ്റുവിന്റെ തെറ്റായ രണ്ട് തീരുമാനങ്ങൾ കാരണം വർഷങ്ങളോളം കശ്മീർ ദുരിതം അനുഭവിച്ചെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മു കശ്മീർ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി ഇത് പറഞ്ഞത്.

വെടിനിർത്തൽ പ്രഖ്യാപിക്കുന്നതാണ് അദ്ദേഹം ആദ്യമായി സ്വീകരിച്ച തെറ്റായ നടപടിയെന്ന് അമിത് ഷാ പറഞ്ഞു. നമ്മുടെ സൈന്യം വിജയത്തോട് അടുക്കുമ്പോഴും വിജയത്തിലെത്തി കഴിയുമ്പോഴും സർക്കാർ വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു. മൂന്നേമൂന്ന് ദിവസം കൂടി കഴിഞ്ഞായിരുന്നു വെടിനിർത്തൽ പ്രഖ്യാപിച്ചിരുന്നതെങ്കിൽ പാക് അധീന കശ്മീർ ഇന്ന് ഇന്ത്യയുടെ ഭാഗമായി തന്നെ തുടരുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രണ്ടാമതായി അദ്ദേഹം ചെയ്ത തെറ്റ് രാജ്യത്തിന്റെ ആഭ്യന്തര പ്രശ്‌നത്തെ യുഎന്നിൽ എത്തിച്ചുവെന്നതാണെന്നും അദ്ദേഹം വിമർശിച്ചു.

ഇന്ന് രാജ്യം നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് പാക് അധീന കശ്മീരിന്റേത്. അന്നത്തെ സർക്കാരിന്റെ നിലപാടുകളുടെ പോരായ്മ്മയുടെ തിക്ത ഫലങ്ങൾ ഇന്നും രാജ്യം അനുഭവിക്കുകയാണ്. ഇതിന് അറുതി വരുത്താനായി ഇന്ന് നരേന്ദ്രമോദി സർക്കാർ ശക്തമായ നടപടികളാണ് സ്വീകരിക്കുന്നത്. യുഎന്നിലേക്ക് കശ്മീർ പ്രശ്‌നത്തെ വലിച്ചിഴച്ചതിൽ അന്നത്തെ പ്രധാനമന്ത്രിയായ നെഹ്‌റുവിന് വലിയ പങ്കുണ്ട്.

ജമ്മുകശ്മീരിനെ സംബന്ധിച്ചുള്ള രണ്ട് ബില്ലുകളാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ സഭയിൽ അവതരിപ്പിച്ചത്. ജമ്മുകശ്മീർ റിസർമേഷൻ ബിൽ. ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബിൽ എന്നിവയാണത്. ലോക്സഭയിൽ പാസാകുന്ന ബിൽ പ്രതിപക്ഷത്ത് നിന്നുള്ള പാർട്ടികളുടെ ഉൾപ്പടയുള്ള പിന്തുണയോടെ പാസാകുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

Tags: Amit ShahJawaharlal NehruPak occupied kashmirMistake done
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies