നായകളെ വളർത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

നായകളെ വളർത്തുന്നവരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 07:39 pm IST
Facebook
Twitter
WhatsAppTelegram

ഏറ്റവും നന്ദിയുള്ള മൃഗമാണ് നായകൾ എന്നാണ് പൊതുവെ പറയാറുള്ളത്. എപ്പോഴെങ്കിലും ഇവയ്‌ക്ക് ഒരു നേരത്തെ ഭക്ഷണം കൊടുത്താൽ അതിന്റെ നന്ദി മരണവരെയും അവ നമ്മോട് പ്രകടിപ്പിക്കും. ഒരു മനുഷ്യന്റെ കൂടെ സന്തത സഹചാരിയായി നടക്കുന്ന നായകൾ ഡിമെൻഷ്യ( മാനസിക തകരാറുകൾ ഉണ്ടാക്കുന്ന രോഗങ്ങൾ) കുറയ്‌ക്കാൻ സഹായിക്കുന്നുവെന്ന് ജപ്പാനിലെ ഗവേഷകർ പറയുന്നു.

വളർത്തു നായകൾ കൈവശമുള്ളവരിൽ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. ഒരു സുഹൃത്തിനെ പോലെ നായകളെ ഒപ്പംകൊണ്ട് നടക്കുന്നവരിൽ അൽഷിമേഴ്‌സ് രോഗം വരുന്നത് ഒരു പരിധി വരെ തടയാൻ സഹായിക്കുന്നു. പ്രായമായവരിൽ പൊതുവെ കണ്ടു വരുന്ന രോഗമാണ് മറവി രോഗം. എന്നാൽ നായകളെ വളർത്തുന്നവരിൽ ഈ രോഗത്തിനുള്ള സാധ്യത കുറവാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.

നായകൾ എങ്ങനെ മറവിരോഗ സാധ്യത കുറയ്‌ക്കുന്നു?

ജപ്പാനിൽ നടത്തിയ പഠനങ്ങൾ പ്രകാരം നായകൾക്കൊപ്പം സമയം ചെലവഴിക്കുന്നത് പ്രായമായവരിൽ സമ്മർദ്ദം കുറച്ച് മാനസിക ഉന്മേഷം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. ഇവയ്‌ക്കൊപ്പം സമയം ചെലവഴിച്ചാൽ ശാരീരിക പ്രവർത്തനങ്ങളും സാമൂഹിക പ്രതിബദ്ധതയും വർദ്ധിപ്പിക്കുന്നുവെന്നും ശാത്രസ്ജ്ഞർ കണ്ടെത്തി. വളർത്തു മൃഗങ്ങളെ പരിപാലിക്കുന്നത് ദേഷ്യം, സങ്കടം തുടങ്ങിയ വികാരങ്ങൾ നിയന്ത്രിച്ച് നിർത്തി സന്തോഷമേകാൻ സഹായകരമാണെന്നാണ് ജപ്പാനിൽ നിന്നുള്ള ശാസ്ത്രജ്ഞൻ ഡോർഡിയുടെ അഭിപ്രായം.

വളർത്തു നായകൾക്കൊപ്പം ദിവസവും നടക്കാനിറങ്ങുന്നതു വഴി മനസിനും ശരീരത്തിനും ഉന്മേഷം നൽകുന്നു. ഇതിനുപുറമെ വളർത്തു മൃഗങ്ങളുമായുള്ള ഇടപെടലുകൾ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കുകയും ഓക്‌സിടോക്‌സിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് മറവിരോഗങ്ങൾ പോലുള്ളവ തടയാൻ ഏറെ പ്രധാനമാണെന്നാണ് ഗവേഷകർ പറയുന്നത്.

Tags: lifestyledogSUBReducing Stress
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies