കാർബോഹൈഡ്രേറ്റുകളോട് നോ പറയാൻ വരട്ടേ; ആരോഗ്യത്തിന് ദോഷം മാത്രമല്ല...ഗുണങ്ങളും ഏറെ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാർബോഹൈഡ്രേറ്റുകളോട് നോ പറയാൻ വരട്ടേ; ആരോഗ്യത്തിന് ദോഷം മാത്രമല്ല…ഗുണങ്ങളും ഏറെ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2023, 09:28 pm IST
FacebookTwitterWhatsAppTelegram

ആരോഗ്യകരമായ ഭക്ഷണം എന്ന് കേൾക്കുമ്പോൾ തന്നെ പലരും ഭക്ഷണത്തിൽ നിന്നും കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കുകയാണ് ചെയ്യാറ്. അമിത ഭാരം, ഉയർന്ന കൊളസ്‌ട്രോൾ എന്നിവക്കെല്ലാം കാർബോഹൈഡ്രേറ്റിന്റെ ഉപയോഗം കാരണമാകുമെന്നാണ് എല്ലാവരും കരുതുന്നത്. എന്നാൽ കാർബോഹൈഡ്രേറ്റുകൾ പലപ്പോഴും ആരോഗ്യത്തിന് ഗുണകരമാവാറുണ്ട്.

ദിവസവും ശരീരത്തിന് ആവശ്യമായ മൂന്ന് മാക്രോ ന്യൂട്രിയന്റുകളിൽ ഒന്നാണ് കാർബോഹൈഡ്രേറ്റ്. അന്നജം, നാരുകൾ, പഞ്ചസാര എന്നിങ്ങനെ പ്രധാനമായും മൂന്ന് തരം കാർബോഹൈഡ്രേറ്റുകൾ ഉണ്ട്. നമ്മൾ കഴിക്കുന്ന മിക്കവാറും എല്ലാ ഭക്ഷണങ്ങളിലും ഈ ഘടകങ്ങൾ ഉൾപ്പെടും. അതുകൊണ്ട് തന്നെ പോഷകത്തിനൊപ്പം കാർബോഹൈഡ്രേറ്റും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.

ദിവസേനെയുള്ള ഭക്ഷണത്തിൽ ഇത് ഉൾപ്പെടുത്തുന്നത് വഴി ഹൃദയാരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും. മിതമായ അളവിൽ കാർബോഹൈഡ്രേറ്റുകൾ ഉപയോഗിക്കുകയാണെങ്കിൽ അത് ഹൃദയത്തിന് ദോഷകരമാവില്ലായെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ഇതിലെ ഫൈബർ രക്തത്തിൽ ലയിച്ച് കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്നു, ഇതുവഴി ഹൃദയാരോഗ്യത്തെ കൂടുതൽ മെച്ചപ്പെടുത്താം.

കാർബോഹൈഡ്രേറ്റ് ശരീരഭാരം കൂട്ടാൻ മാത്രമല്ല കുറയ്‌ക്കാനും സഹായിക്കും. ശരീരത്തിലെ ദഹനപ്രക്രിയയിൽ ആവശ്യമായ കാർബോഹൈഡ്രേറ്ററാണ് ഫൈബർ. കൂടാതെ കോംപ്ലക്‌സ് കാർബോഹൈഡ്രേറ്ററുകളും ശരീരഭാരം കുറയ്‌ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റുകൾ നാഡീവ്യവസ്ഥയ്‌ക്ക് ഊർജ്ജം നൽകുന്ന ഒരു മാക്രോ ന്യൂട്രിയന്റാണ്. ഇതുവഴി ദിവസേനെയുള്ള ജോലികൾ ചെയ്യുന്നതിന് കാർബോഹൈഡ്രേറ്റ് ഊർജം നൽകുന്നു.

ഓർമ്മശക്തി വർദ്ധിപ്പിക്കാനും കാർബോഹൈഡ്രേറ്ററുകൾ സഹായിക്കും. കാർബോഹൈഡ്രേറ്റ് കുറഞ്ഞ ഭക്ഷണങ്ങൾ ആളുകളിൽ അവരുടെ ജോലി സംബന്ധമായ ഓർമ്മകളെയും വിഷ്വോസ്പേഷ്യൽ മെമ്മറിയെയും ഗുണകരമായി ബാധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രോട്ടീനുകൾ ശരീരത്തിലേക്ക് എത്തിക്കാൻ കാർബോഹൈഡ്രേറ്റുകൾ സഹായിക്കും. ഇത് വഴി ശരീരത്തിലെ പേശികൾ നിർമ്മിക്കാനും, തേയ്മാനം കുറയ്‌ക്കാനുമെല്ലാം സഹായകമാകും.

Tags: HealthbenefitsSUBcarbohydrates
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

യു.എസ്-ഇറാൻ യുദ്ധം ഏഴാം ദിവസത്തിലേക്ക്; തെക്കൻ ഇറാനിൽ വീണ്ടും വ്യോമാക്രമണം, പാലങ്ങൾ തകർന്നതായി റിപ്പോർട്ട്, പ്രത്യാക്രമണവുമായി ഇറാനും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies