അകാലനര അലട്ടുന്നുണ്ടോ... ഇനി അതൊരു പ്രശ്നമേയല്ല; പോംവഴികൾ ഇതാ...
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അകാലനര അലട്ടുന്നുണ്ടോ… ഇനി അതൊരു പ്രശ്നമേയല്ല; പോംവഴികൾ ഇതാ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 8, 2023, 09:58 pm IST
FacebookTwitterWhatsAppTelegram

നിരവധി പേർ അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ് അകാല നര. ജീവിതശൈലി, താരൻ, സമ്മർദ്ദം, പോഷകങ്ങളുടെ കുറവ് എന്നിവയെല്ലാം അകാലനരയ്‌ക്ക് കാരണമാവാറുണ്ട്. മെലാനിൻ ഉൽപാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നതാണ് മുടിയുടെ സ്വാഭാവിക നിറം നഷ്ടപ്പെടാൻ കാരണമാവുന്നത്. വിറ്റാമിനുകളുടെയും ധാതുക്കളുടെയും കുറവുകളും ഈ പ്രശ്‌നത്തിന് കാരണമാണ്. അനുയോജ്യമായ ഭക്ഷണങ്ങൾ ഉൾപ്പെടുന്ന ഒരു ഭക്ഷണക്രമം അകാലനരയ്‌ക്ക് പരിഹാരമാകും.

വിറ്റാമിൻ ബി 12

മുടിയുടെ സ്വഭാവിക നിറത്തിന് കാരണമായ മെലാനിന്റെ ഉത്പ്പാദനത്തിന് വിറ്റാമിൻ ബി 12 അത്യാവശ്യമാണ്. മുട്ടയുടെ മഞ്ഞ, പാലുത്പന്നങ്ങൾ എന്നിവയിലെല്ലാം ഇത് അടങ്ങിയിട്ടുണ്ട്.

സിങ്ക്

മുടികളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്ന ധാതുവാണ് സിങ്ക്. പുതിയ മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. മത്തൻ, സൂര്യകാന്തി, തണ്ണിമത്തൻ, കറുത്ത എള്ള് തുടങ്ങിയവയുടെ വിത്തുകൾ കഴിക്കുന്നത് ശരീരത്തിൽ സിങ്കിന്റെ അളവ് വർദ്ധിക്കാൻ സഹായിക്കും.

ഫോളിക് ആസിഡ്

വിറ്റാമിൻ ബി 9-ന്റെ സിന്തറ്റിക് രൂപമാണ് ഫോളിക് ആസിഡ്. രണ്ട് രീതിയിൽ ഇത് കഴിക്കാം. ആദ്യത്തേത് മരുന്നുകളുടെ രൂപത്തിൽ രണ്ടാമത്തേത് ഭക്ഷങ്ങളിലൂടെ. ചീര, ഉലുവ ചീര തുടങ്ങിയ ഇലക്കറികൾ, പയർ വർഗങ്ങൾ എന്നിവയിലെല്ലാം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇവ അകാലനര തടയുന്നതിന് സഹായിക്കും.

കോപ്പർ

ശരീരത്തിൽ അടങ്ങിയിട്ടുള്ള മൂലകമാണ് കോപ്പർ. മെലാനിൻ ഉത്പ്പാദനത്തിന് സഹായിക്കുന്ന പ്രധാനഘടകമാണ് ഇത്. നട്‌സ്, ധാന്യങ്ങൾ, മാംസം എന്നിവയിലെല്ലാം കോപ്പർ അടങ്ങിയിട്ടുണ്ട്. ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് വഴി കോപ്പറിന്റെ അളവ് വർദ്ധിപ്പിക്കാനും മെലാനിന്റെ ഉത്പ്പാദനം കൂട്ടാനും സാധിക്കും.

Tags: HealthSUBpremature greying
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies