2070-ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കാൻ 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

2070-ഓടെ കാർബൺ ബഹിർഗമനം പൂർണമായും ഇല്ലാതാക്കാൻ 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപം; സുപ്രധാന പ്രഖ്യാപനവുമായി പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 9, 2023, 03:22 pm IST
Facebook
Twitter
WhatsAppTelegram

ഗാന്ധിനഗർ: കാർബൺ രഹിത സമ്പദ് വ്യവസ്ഥ കെട്ടിയുയർത്തുന്നതിൽ ഗുജാറാത്തിന് ഏറെ സംഭാവനകൾ നൽകാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർബൺ രഹിത വികസനത്തിൽ ലോകത്തിന് മാതൃകയാണ് ഗാന്ധിനഗറിലെ ‘ഗിഫ്റ്റ് സിറ്റി’യെന്നും പ്രധാനമന്ത്രി പറഞ്ഞു. സുസ്ഥിര വികസനത്തിന് സഹായകമാകുന്ന ഗ്രീൻ ബോണ്ടുകളും മറ്റ് ബോണ്ടുകളും ലോകത്തിനേറെ സംഭാവനകൾ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗിഫ്റ്റ് സിറ്റിയുടെ വികസനത്തിലൂടെ പുത്തൻ സാമ്പത്തിക സേവനങ്ങളും സുസ്ഥിര വരുമാന സാധ്യതകളും വർദ്ധിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗുജറാത്തിനെ ആഗോള സുസ്ഥിര സാമ്പത്തിക കേന്ദ്രമാക്കി മാറ്റും. കാർബൺ ബഹിർഗമനം 2070-ഓടെ പൂർണമായും ഒഴിവാക്കുകയാണ് ലക്ഷ്യം. ഇതിനായി 10 ട്രില്യൺ ഡോളറിന്റെ നിക്ഷേപ പദ്ധതികളാണ് വിഭാവനം ചെയ്യുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വളരുന്ന ഇന്ത്യക്ക് ഊർജ്ജം പകരാനും ഇന്ത്യയെ സ്മാർട്ടാക്കി മാറ്റാനും സഹായിക്കുന്ന സാമ്പത്തിക സേവന കേന്ദ്രമാണ് ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി (ഗിഫ്റ്റ് സിറ്റി). ഗാന്ധിനഗറിലാണ് ഗിഫ്റ്റ് സിറ്റി സ്ഥിതി ചെയ്യുന്നത്. ഇന്ത്യയുടെ ഭാവി സുസ്ഥിര കാഴ്ചപ്പാടുകളെയും ലക്ഷ്യങ്ങളെയും സാധ്യമാക്കാൻ കഴിയുന്ന കേന്ദ്രമായാണ് ഗിഫ്റ്റ് സിറ്റിയെ കാണുന്നത്. കാർബണിന്റെ ബഹിർഗമനം കുറയ്‌ക്കാൻ വേണ്ട കാര്യങ്ങൾ ഗിഫ്റ്റ്സിറ്റിയിലൂടെ നടപ്പിലാക്കാൻ കഴിയുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു.

ആഗോള കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ ഇന്ത്യ നില മെച്ചപ്പെടുത്തിയതും ഇതിന് പ്രതീക്ഷ നൽകുന്നതാണ്. സിസിപിഐ റിപ്പോർട്ട് പ്രകാരം ഇന്ത്യ നിലവിൽ ഏഴാം സ്ഥാനത്താണ്. മുൻ വർഷങ്ങളെക്കാൾ ഹരിതഗൃഹവാതകങ്ങളുടെ ബഹിർഗമനം രാജ്യത്ത് താരതമ്യേന കുറവാണെന്ന് കാലാവസ്ഥ വ്യതിയാന പ്രകടന സൂചികയിൽ വ്യക്തമാക്കുന്നു. ഗിഫ്റ്റ് സിറ്റി വഴിയുള്ള വികസന പ്രവർത്തനങ്ങൾ കാലാവസ്ഥ വ്യതിയാനത്തെ ചെറുത്തുകൊണ്ടുള്ള വികസനം യാഥാർത്ഥ്യമാക്കുമെന്ന പ്രതീക്ഷയിലാണ്.

Tags: Gift citypm modiCarbon Dioxideemision
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies