എട്ടിലെട്ടും വമ്പൻ; ഒന്നിച്ച് പാകം ചെയ്തും അല്ലാതെയും കഴിക്കാം; ഭക്ഷണത്തിലെ അപൂർവ്വ കോമ്പിനേഷനുകൾ ഇതാ.. 
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

എട്ടിലെട്ടും വമ്പൻ; ഒന്നിച്ച് പാകം ചെയ്തും അല്ലാതെയും കഴിക്കാം; ഭക്ഷണത്തിലെ അപൂർവ്വ കോമ്പിനേഷനുകൾ ഇതാ.. 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 02:43 pm IST
FacebookTwitterWhatsAppTelegram

ചില ആഹാര സാധനങ്ങൾ ഒന്നിച്ച് കഴിക്കുന്നത് അത്ര നന്നല്ലെന്നാണ് പൊതുവേ പറയാറ്. ഉദാഹരണത്തിന് മത്തി കറിയും മോര് കറിയും.  ദഹത്തെ ബാധിക്കുകയും മറ്റ് ആരോ​ഗ്യ പ്രശ്നങ്ങൾ ഉടലെടുക്കുമെന്നുള്ളതിനാലാണ് ഇങ്ങനെ പറയുന്നത്.

എന്നാൽ മറ്റ് ചില ആഹാരപദാ​ർത്ഥങ്ങൾ ഒന്നിച്ച് കഴിക്കണമെന്നാണ് പറയുന്നത്. ഇനി പറയുന്ന ആ​ഹാരം ഒന്നിച്ച് കഴിക്കുന്നത് ആരോ​ഗ്യത്തിന് ഗുണം നൽകുന്നു. മികച്ച ആ​രോ​ഗ്യ ​ഗുണങ്ങൾ നൽകുന്ന എട്ട് ഭക്ഷണ കോമ്പിനേഷനുകളിതാ..

1)  തക്കാളി, ഒലിവ് ഓയിൽ, കാപ്സിക്കം

തക്കാളി, ചുവന്ന കാപ്സിക്കം എന്നിവയ്‌ക്കൊപ്പം ഒലിവ് ഓയിലും ചേർത്തുള്ള ഭക്ഷണം ശീലമാക്കുകയാണെങ്കിൽ കണ്ണിനും ചർമത്തിനും ഏറെ ഗുണം നൽകും. തക്കാളിയിലും കാപ്സിക്കത്തിലും അടങ്ങിയിട്ടുള്ള വിറ്റാമിൻ-എ ആഗിരണം ചെയ്യാൻ ഒലീവ് ഓയിൽ സഹായിക്കുന്നുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഹൃദ്രോ​ഗം തടയുന്നതിനും പ്രേസ്റ്റേറ്റ്, ശ്വാസകോശ കാൻസറുകളെ ചെറുക്കുന്നതിനും ഈ കോമ്പിനേഷൻ ഭക്ഷണം കഴിക്കുന്നത് നല്ലതാണ്.

2) ചീര, സ്ട്രോബെറി

ശരീരത്തിനാവശ്യമായ രണ്ട് തരം ഇരുമ്പും ഈ രണ്ട് ആഹാരത്തിലും അടങ്ങിയിരിക്കുന്നു. റെഡ് മീറ്റ്, കോഴിയിറച്ചി, കടൽ മാംസങ്ങൾ എന്നിവയിൽ നിന്ന് ലഭിക്കുന്ന ഇരുമ്പാണ് ആ​ദ്യത്തെ വിഭാ​ഗം. പച്ചക്കറികളിൽ നിന്നും ഡ്രെെ ഫ്രൂട്ട്സിൽ നിന്നും ലഭിക്കുന്ന ഇരുമ്പാണ് മറ്റൊന്ന്. ഇവ രണ്ടും ഒന്നിച്ച് ശരീരത്തിലെത്തുന്നത് ഏറെ നല്ലതാണ്. ഇരുമ്പിനെ ആ​ഗിരണം ചെയ്യാൻ ഇതിന് സാധിക്കും. ചീര, സ്ട്രോബെറി സാലഡ് ഒക്കെ ആയിട്ട് ഇത് കഴിക്കാവുന്നതാണ്.

3) അരി, പയർ

വൻപയറും ചോറും ഒന്നിച്ച് കഴിക്കുന്നത് വളരെ നല്ലതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനും അമിനോ ആസിഡുകളും ആസിഡുകളും മാംസത്തിൽ നിന്നല്ലാതെ ലഭിക്കാനുള്ള മികച്ച മാർ​ഗമാണിത്.

4) തൈരും വാഴപ്പഴവും

എല്ലുകളെ ശക്തിപ്പെടുത്തുകയും കുടലിലെ ബാക്ടീരിയകൾക്ക് ദഹനപ്രക്രിയ പരിപോഷിപ്പിക്കുന്നതിനും ഈ കോമ്പോ നല്ലതാണ്.

5) കറുത്ത മുന്തിരി, ഉള്ളി

കറുത്ത മുന്തിരിയിൽ കാറ്റെച്ചിൻസ് എന്ന പോളിഫെനോൾ ആന്റി ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങൾ, കാൻസർ, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് എന്നിവയുടെ സാധ്യത കുറയ്‌ക്കുന്നു. കറുത്ത മുന്തിരി ഉള്ളിയുടെ കൂടെ കഴിക്കുന്നത് രക്തം കട്ടപിടിക്കുന്നതിന്റെ തോത് കുറയ്‌ക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യതയും കുറയ്‌ക്കുമെന്ന് വിദഗ്ധർ പറയുന്നു.

6) വെളുത്തുള്ളി, തേൻ

വെളുത്തുള്ളിയും തേനും ആരോഗ്യം വർദ്ധിപ്പിക്കുന്ന കോമ്പിനേഷനാണ്. ഇത് ശ്വാസകോശനാളികളിലെ അണുബാധകളിൽ നിന്ന് ആശ്വാസം നൽകും.

7) കാരറ്റ്, ചിക്കൻ

ചിക്കൻ പാകം ചെയ്യുമ്പോൾ കാരറ്റും ഒപ്പം കഴിക്കുന്നത് നല്ലതായിരിക്കും. കാരറ്റിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ എ കണ്ണുകൾക്കും ചർമ്മത്തിനും രോ​ഗ പ്രതിരോധത്തിനും സഹായിക്കുന്നു. സിങ്ക് കൂടി കഴിക്കുകയാണെങ്കിൽ ശരീരത്തിന് ബീറ്റാ കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റാൻ സാധിക്കും. ചിക്കനിലെ സിങ്ക് കാരറ്റിലെ ബീറ്റാ-കരോട്ടിനെ വിറ്റാമിൻ എ ആക്കി മാറ്റാൻ സഹായിക്കുന്നു.

8) ബദാമും ബെറിയും

ബ​ദാമിനൊപ്പം ബെറികൾ കഴിക്കുന്നത് ഹൃദയാരോ​ഗ്യത്തിന് നല്ലതാണ്.

Tags: SUBVariety Combination Foods
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

‘രാമന് ഒരു വിവാഹം, പിന്നെ എന്തിന് റഹീമിന് നാല്?’; മധ്യപ്രദേശിൽ യുസിസി ബില്ലിന് മുന്നോടിയായി മോഹൻ യാദവിന്റെ നിർണായക പ്രഖ്യാപനം, നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാൻ സർക്കാർ നീക്കം

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies