ശ്രീരാമദേവന് വസ്ത്രം തയ്യാറാക്കാനായി 10 ലക്ഷം ഹിന്ദുക്കൾ ഒന്നു ചേരുന്നു : വസ്ത്രം നെയ്തവരിൽ മന്ത്രി സ്മൃതി ഇറാനിയും
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശ്രീരാമദേവന് വസ്ത്രം തയ്യാറാക്കാനായി 10 ലക്ഷം ഹിന്ദുക്കൾ ഒന്നു ചേരുന്നു : വസ്ത്രം നെയ്തവരിൽ മന്ത്രി സ്മൃതി ഇറാനിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 11, 2023, 05:31 pm IST
Facebook
Twitter
WhatsAppTelegram

ലക്നൗ : അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് മുന്നോടിയായി ലക്ഷക്കണക്കിന് ആളുകളാണ് ഭഗവാന് വസ്ത്രം തയ്യാറാക്കാനായി മുന്നോട്ട് വരുന്നത്. ഇതിനായി ‘ദോ ധാഗെ ഫോർ ശ്രീരാമൻ’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. ഇതിന് കീഴിൽ 10 ലക്ഷം പേരാണ് ശ്രീരാമദേവന്റെ വസ്ത്രങ്ങൾ നെയ്യാനായി രജിസ്റ്റർ ചെയ്തിരിക്കുന്നത് .

‘ശ്രീ രാമ ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റും’ പൂനെയിലെ കൈത്തറി സംഘടനയായ ‘ഹെറിറ്റേജ് ഹാൻഡ്‌വീവിംഗ് റിവൈവൽ ചാരിറ്റബിൾ ട്രസ്റ്റും’ ചേർന്നാണ് ‘ദോ ധാഗെ ശ്രീരാം ലിയേ’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചത് . ശ്രീരാമന്റെ വസ്ത്രങ്ങൾ നെയ്യാൻ ആഗ്രഹിക്കുന്ന എല്ലാ ഭക്തർക്കും അവസരം നൽകും. ഇതിനായി പൂനെയിൽ സ്ഥിതി ചെയ്യുന്ന ഈ കൈത്തറി ട്രസ്റ്റിന്റെ ഫാക്ടറിയിലേയ്‌ക്ക് വസ്ത്രങ്ങൾ നെയ്യാൻ ആളുകളെ ക്ഷണിച്ചിട്ടുണ്ട്. ക്യാമ്പയിൻ ഡിസംബർ 22 വരെ തുടരുകയും ചെയ്യും.

കേന്ദ്ര ശിശു-വനിതാ ക്ഷേമ-ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയാണ് പൂനെയിൽ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തത്. സ്മൃതി ഇറാനിയും ഭഗവാണ് വേണ്ടി വസ്ത്രങ്ങൾ നെയ്തു. ‘ ദശലക്ഷക്കണക്കിന് ആളുകൾ ഒത്തുചേർന്ന് നെയ്യുമ്പോൾ, ആ വസ്ത്രം ഐക്യത്തിന്റെ പ്രതീകമാകും. ഈ മുഴുവൻ പ്രചാരണത്തിനും പിന്നിലെ ലക്ഷ്യം ഹിന്ദുക്കൾ ഒന്നിക്കുക എന്നതാണ്.‘ – ഹാൻഡ്‌ലൂം ട്രസ്റ്റ് മേധാവി അനഘ ഗൈസാസ് പറഞ്ഞു.

സാരിയും പട്ടുനൂലുകളുമാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇവിടെ തയ്യാറാക്കുന്ന വസ്ത്രങ്ങളാകും രാം ലല്ല ധരിക്കുന്നത് .

Tags: ayodhyaSMRITHI IRANI
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies