യാത്രപ്രേമികളെ ബാഗുകൾ പാക്ക് ചെയ്യാൻ റെഡി ആയിക്കോളൂ; പുതുവത്സരം ഈ ഹിൽ സ്റ്റേഷനുകളിൽ ആഘോഷിക്കാം..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

യാത്രപ്രേമികളെ ബാഗുകൾ പാക്ക് ചെയ്യാൻ റെഡി ആയിക്കോളൂ; പുതുവത്സരം ഈ ഹിൽ സ്റ്റേഷനുകളിൽ ആഘോഷിക്കാം..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2023, 04:08 pm IST
Facebook
Twitter
WhatsAppTelegram

മറ്റൊരു പുതുവത്സരം വരവേൽക്കാനുള്ള തയ്യാറെടുപ്പിലായിരിക്കും നമ്മൾ. ക്രിസ്തുമസ്- പുതുവത്സര ദിനങ്ങൾ ആഘോഷമാക്കാൻ പല സ്ഥലങ്ങളിലേക്കും യാത്രകൾ പോകാൻ ആഗ്രഹിക്കുന്നവരായിരിക്കും നമ്മിൽ പലരും. പക്ഷേ പുതുവത്സരം എവിടെ പോയ് ആഘോഷിക്കും എന്ന് ഓർത്തിരിക്കുന്നവരാണെങ്കിൽ ദാ ഇനി പറയുന്ന സ്ഥലങ്ങളിലേക്ക് വിട്ടോളൂ.. അവധിക്കാലവും പുതുവത്സരവും ഈ സ്ഥലങ്ങളിൽ അടിച്ചുപൊളിക്കാം..

ശ്രീനഗർ

മഞ്ഞിൽ കുളിച്ചു നിൽക്കുന്ന മലകളും പാതയോരങ്ങളുമാണ് പുതുവത്സരം ആഘോഷിക്കാനായി എത്തുന്നവരെ ശ്രീനഗറിലേക്ക് വരവേൽക്കുന്നത്. ഇവിടുത്തെ പ്രധാന തടാകമായ ദാൽ തടാകവും സമീപ പ്രദേശങ്ങളിലെ കാഴ്ചകളും സഞ്ചാരികളെ ഇങ്ങോട്ട് ആകർഷിക്കുന്നു.

കൂർഗ്

ഇന്ത്യയുടെ ‘സ്‌കോട്ട്‌ലൻഡ്’ എന്നറിയപ്പെടുന്ന കൂർഗ് കർണാടകയിലെ മനോഹരമായ സ്ഥലങ്ങളിലൊന്നാണ്. പച്ചപ്പിനെ പ്രണയിക്കുന്നവർക്ക് മനസിനും കണ്ണിനും കുളിരേകുന്ന പ്രദേശങ്ങളിലൊന്നാണ് കൂർഗ്.

മൂന്നാർ

കേരളത്തിലെ ഇടുക്കിയിൽ സ്ഥിതി ചെയ്യുന്ന മൂന്നാർ ഇന്ത്യക്കാരെയെന്ന പോലെ വിദേശീയരെയും ആകർഷിക്കുന്ന ഒരു സ്ഥലമാണ്. നിരവധി ഹിൽ സ്‌റ്റേഷനുകളാണ് മൂന്നാറിനെ മനോഹരമാക്കുന്നത്. ഹരിതാഭയും പച്ചപ്പും കണ്ട് ഇവിടെയും പുതുവത്സരം നിങ്ങൾക്ക് ആനന്ദകരമാക്കാം.

ഡാർജിലിംഗ്

പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിംഗ് അതി മനോഹരമായ പ്രദേശങ്ങളിലൊന്നാണ്. ഇവിടുത്തെ ട്രെയിൻ യാത്ര നിങ്ങൾക്ക് മികച്ച അനുഭൂതി പ്രദാനം ചെയ്യുന്നു. ഡാർജിലിംഗിനെ മനോഹരമാക്കുന്ന തേയില തോട്ടങ്ങളും നിങ്ങളെ വരവേൽക്കുന്നു.

Tags: travelSUBHill stations
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies