തൊണ്ടയിൽ കിച്ച് കിച്ച്? എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പ്രതിവിധികൾ ഇതാ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

തൊണ്ടയിൽ കിച്ച് കിച്ച്? എങ്കിൽ വീട്ടിൽ തന്നെ എളുപ്പത്തിൽ പരീക്ഷിക്കാവുന്ന പ്രതിവിധികൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 15, 2023, 10:16 pm IST
FacebookTwitterWhatsAppTelegram

കഫക്കെട്ടും തൊണ്ടവേദനയും പലപ്പോഴും നമ്മെ അസ്വസ്ഥമാക്കുന്ന രോഗങ്ങളാണ്. മഞ്ഞുകാലമെത്തിയാൽ തൊണ്ടവേദന വളരെ പെട്ടന്നു തന്നെ കുഞ്ഞുങ്ങളിലും മുതിർന്നവരിലും പിടിപ്പെടുന്നു. താണ്ടവേദനയും കഫക്കെട്ടും മൂലം ബുദ്ധിമുട്ടുന്നവരാണെങ്കിൽ വീട്ടിൽ തന്നെ പരീക്ഷിച്ചു നോക്കാവുന്ന ചില പ്രതിവിധികൾ ഇതാ..

ഇഞ്ചി

തൊണ്ടവേദന ശമിപ്പിക്കാനും കഫക്കെട്ട് നീക്കം ചെയ്യുന്നതിനും സഹായകരമാണ് ഇഞ്ചി. ഇത് അൽപം തേൻ പുരട്ടി കഴിക്കുന്നത് കഫക്കെട്ട് മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ നീക്കം ചെയ്യാൻ സഹായിക്കുന്നു. ഇഞ്ചിയിൽ ധാരാളം ആന്റി ഓക്‌സിഡന്റുകളും, ആന്റി ഇൻഫ്‌ളമേറ്ററി ഘടകങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഇത് തൊണ്ടവേദന ശമിപ്പിച്ച് ശ്വസനം കൃത്യമാക്കുന്നു.

യൂക്കാലിപ്റ്റസ് എണ്ണ

തൊണ്ടവേദനയുള്ള സമയങ്ങളിൽ ഈ എണ്ണ നെഞ്ചിലോ മൂക്കിലോ കഴുത്തിലോ പുരട്ടുന്നത് തൊണ്ടവേദനയും ചുമയും കുറയ്‌ക്കാൻ സഹായിക്കുന്നു. ഈ എണ്ണയിൽ യൂക്കാലിപ്‌റ്റോൾ അടങ്ങിയിട്ടുള്ളതിനാൽ ശ്വാസതടസം കുറയ്‌ക്കുന്നു.

‘ഔഷധങ്ങളുടെ രാജ്ഞി’ എന്നാണ് തുളസി അറിയപ്പെടുന്നത്. പണ്ടുകാലത്ത് വീടിന്റെ മുറ്റത്ത് ഒരു തുളസിചെടിയെങ്കിലും നിർബന്ധമായും വളർത്തിയിരുന്നു. പനിയോ, ചുമയോ ഉണ്ടാകുമ്പോൾ പഴമക്കാർ തുളസിയില കൊണ്ടുള്ള വൈദ്യങ്ങൾക്കാണ് പ്രാധാന്യം നൽകിയിരുന്നത്. തുളസിയിൽ ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉള്ളതിനാൽ ഇത് രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും തൊണ്ടയിലെ അണുബാധ കുറയ്‌ക്കുന്നതിനും സഹായിക്കുന്നു. വെള്ളത്തിലോ ചായയിലോ തുളസിയിലയിട്ട് തിളപ്പിച്ച് കുടിക്കുന്നതും ഇതിന്റെ നീരെടുത്ത് ഇഞ്ചി, തേൻ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നതും കഫക്കെട്ടും തൊണ്ടവേദനയും കുറയ്‌ക്കാൻ സഹായകരമാണ്.

കൽക്കണ്ടം, കുരുമുളക്

കുരുമുളകും കൽക്കണ്ടവും ഇടിച്ചതിൽ അൽപം ചുക്കും ചേർത്ത് ദിവസവും വെറും വയറ്റിൽ കഴിക്കുന്നതും തൊണ്ടവേദന ശമിപ്പിച്ച് ആശ്വാസം നൽകുന്നു.

Note: മറ്റു പല രോഗങ്ങളുടെ സൂചനയായും തൊണ്ടവേദനയും പനിയും കഫക്കെട്ടും പലരിലും കാണപ്പെടാറുണ്ട്. രോഗം അമിതമാണെന്നു തോന്നിയാൽ വൈദ്യ സഹായം തേടുക.

Tags: HealthSUB
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies