വെറും നെല്ലിയല്ല..ഇത് കീഴാർ നെല്ലി; ഗുണങ്ങൾ അറിഞ്ഞോളൂ..
Saturday, July 18 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വെറും നെല്ലിയല്ല..ഇത് കീഴാർ നെല്ലി; ഗുണങ്ങൾ അറിഞ്ഞോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 18, 2023, 04:58 pm IST
FacebookTwitterWhatsAppTelegram

ഗ്രാമപ്രദേശങ്ങളിൽ പൊതുവെ കണ്ടു വരുന്ന ഒരു സസ്യമാണ് കീഴാർ നെല്ലി. പാടത്തും പറമ്പുകളിലും നിൽക്കുന്ന ഈ സസ്യത്തിന്റെ ഇല മുതൽ വേര് വരെയുള്ള ഗുണങ്ങൾ പഴമക്കാർക്ക് അറിയാമായിരുന്നു. എന്നാൽ കാലങ്ങൾ പോകുംന്തോറും പുതു തലമുറയ്‌ക്ക് ഇത്തരം ഔഷധ ഗുണങ്ങളുള്ള സസ്യങ്ങൾ ഏതെല്ലാമെന്ന് അറിയാത്ത സാഹചര്യമാണുള്ളത്. അത്തരത്തിൽ വേണ്ടത്ര പരിഗണന ലഭിക്കാതെ പോയ ഒരു സസ്യമാണ് കീഴാർ നെല്ലി. ഉദര രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന കീഴാർ നെല്ലിയുടെ ഗുണങ്ങൾ അറിയാം..

കരൾ രോഗങ്ങൾ തടഞ്ഞു നിർത്തുന്നതിന് ഉത്തമമാണ് കീഴാർ നെല്ലി. ഇത് വൃത്തിയായി കഴുകി പാലിലോ, നാളികേര പാലിലോ സമൂലമരച്ച് ഇടിച്ചു പിഴിഞ്ഞ് ദിവസവും രണ്ടോ, മൂന്നോ തവണ കഴിക്കുന്നത് കരൾ രോഗവും മഞ്ഞപ്പിത്തവും ചെറുക്കുന്നതിന് സഹായിക്കുന്നു. ഈ സസ്യത്തിന്റെ ഇല ദിവസവും വെറുതെ ചവച്ചരയ്‌ക്കുന്നത് പല്ലുകളുടെ ബലക്ഷയം അകറ്റാൻ ഏറെ സഹായകമാണ്. ആയുർവേദത്തിൽ കീഴാർ നെല്ലി മൂത്രാശയ രോഗങ്ങൾ തടയുന്നതിനും ശരീരത്തിലുണ്ടാകുന്ന വ്രണങ്ങൾ ഉണക്കുന്നതിനും ഉപയോഗിക്കാറുണ്ട്. മുടിക്കൊഴിച്ചിൽ തടയുന്നതിന് ഉത്തമമാണ് കീഴാർ നെല്ലി. ഇതിന്റെ വേര് എടുത്ത് ചതച്ച് എണ്ണ കാച്ചി തലയിൽ തേക്കുന്നത് മുടി വളരാൻ സഹായിക്കുന്നു.

Tags: Health benefitsSUBKeezhar nelli
ShareTweetSendShare

More News from this section

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

വാഴയിലയിൽ ഭക്ഷണം കഴിക്കുന്നതിന്റെ ഗുണങ്ങളെന്തെല്ലാം ..

Latest News

മെക്‌സിക്കോയില്‍ 7.4 തീവ്രതയുള്ള വന്‍ ഭൂചലനം; തീരപ്രദേശങ്ങളില്‍ സുനാമി മുന്നറിയിപ്പ്; ജനങ്ങള്‍ പരിഭ്രാന്തിയില്‍

മുണ്ടൂരില്‍ നിയന്ത്രണംവിട്ട ലോറി വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്

‘മേക്ക് ഇന്‍ ഇന്ത്യ’ക്ക് വന്‍ കരുത്ത്; അത്യാധുനിക T-90MS യുദ്ധടാങ്ക് ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ റഷ്യയുടെ ഓഫര്‍

ഓണ്‍ലൈന്‍ ഗെയിമിലൂടെ യുവാക്കളെ ഭീകരവാദത്തിലേക്ക്; പാക് ശൃംഖലയുടെ വന്‍ ഗൂഢാലോചന തകര്‍ത്ത് എടിഎസ്

പ്ലസ് വണ്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു; 62.01% വിജയശതമാനം; മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതല്‍

അര്‍ജന്റീന-സ്പെയിന്‍ ഫൈനലില്‍ വിസില്‍ മുഴക്കുക സ്ലാവ്കോ വിന്‍ചിച്ച്; ആരാണ് ഈ വിവാദ റഫറി?

ആയിരം മെഗാവാട്ടിന്റെ കുറവ്; വൈദ്യുതി നിയന്ത്രണം തുടരും, ലോകകപ്പ് ഫൈനലിന് പ്രത്യേക ക്രമീകരണം

ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം; മനുഷ്യക്കടത്ത്, വ്യാജ തിരിച്ചറിയല്‍ രേഖ നിര്‍മാണം, ഹവാല ഇടപാടുകള്‍; രാജ്യവ്യാപക മാഫിയ ശൃംഖലയെ പിടികൂടി ഇഡി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies